Nee ente hrudaya chandrikayile thaaraattil ozhuki Nee ente lalitha mandasameere mukil maala thazhuki Anuraagamaanu nee priya geethamaanu nee En raagasandhyakal nin swantham aakki nee Swapna mandiram thannil vannu nee Pon tharamga pada jathiyil nadanamaadi (alakadalin..)
Language: Malayalam
അലകടലിൻ അലകളിൽ ഒഴുകിയ സുഖ നിമിഷം പ്രണയ മധു പകരുമൊരസുലഭ രതി നിമിഷം മധുരോദാരമായ് ഇളനീർത്തെന്നലിൽ തിരയും തീരവും പുളകം ചാർത്തുമീ നിമിഷം (അലകടലിൻ..)
ഏകാന്ത മധുര യാമിനികളേ നീഹാര നിമിഷം സിന്ദൂര തരളമാലിനികളേ സ്വർല്ലോക നിമിഷം സ്വരമർമ്മരങ്ങളേ മൃദുഗാനമായ് വരൂ നിറമാലചന്ദ്രികേ നീഹാരമായ് വരൂ സ്വർണ്ണ നൂപുരം ചാർത്തും ഓർമ്മയിൽ നിൻ വിലാസനടയുടെ അമൃത നിമിഷം (അലകടലിൻ..)
നീ എന്റെ ഹൃദയ ചന്ദ്രികയിലെ താരാട്ടിൽ ഒഴുകി നീ എന്റെ ലളിത മന്ദസമീരേ മുകിൽ മാല തഴുകി അനുരാഗമാണു നീ പ്രിയ ഗീതമാണു നീ എൻ രാഗസന്ധ്യകൾ നിൻ സ്വന്തം ആക്കി നീ സ്വപ്ന മന്ദിരം തന്നിൽ വന്നു നീ പൊൻ തരംഗ പദ ജതിയിൽ നടനമാടി (അലകടലിൻ..)
Movie/Album name: December
Movie Summary:December is a 2005 Malayalam film directed by Sathish Mannarkkad, centered on themes of love, loss, and relationships in a coastal setting.
Song Credits:
- Song: "Alakadalin Alakalil"
- Film: December (2005)
- Language: Malayalam
Musical Style: Melodic film song with a soft, romantic flavor.
Scene Context: The song appears as a melodic romantic number within the film's narrative.