അന്തരംഗങ്ങളില്‍ കളമെഴുതുവാന്‍ നൂറു വര്‍ണ്ണങ്ങള്‍ ചെപ്പിലൊരുക്കി വെയ്ക്കുന്നതും സായന്തനങ്ങളെ സ്വര്‍ണ്ണമാക്കുന്നതും സന്ധ്യയെയെടുത്തു നീ കാട്ടില്‍ മറയുന്നതും
പിന്നെയൊരുഷസ്സിനെ തോളിലേറ്റുന്നതും എന്നെയുണര്‍ത്തുവാന്‍ എന്നെയമൃതൂട്ടുവാന് കദളിവനഹൃദയനിഡത്തിലൊരു കിളിമുഖം അടവച്ചു കവിതയായു് നീ വീരിയിച്ചതും
ജ്യോതണിക്കോണുവില് തരളമെന്‍ വാഴ്വിനൊരു നളിനദളമായി നീ താങ്ങായി നില്‍പ്പതും അറിവെന്നുമായി എന്നില്‍ നിറയുന്നു നി എന്റെ അമൃതമേ നിന് സ്മൃതികള്‍ മാത്രം
ചിറകുകളില്‍ സംഗീതമുള്ള കളഹംസമേ അരിയനിന്‍ ചിറകിന്റെ ഒരു തൂവലിന് തുമ്പില്‍ ഒരു മാത്രയെങ്കിലൊരുമാത്രയെന് വാഴ്വെന്ന മധുരമാം സത്യം ജ്വലിപ്പൂ (3)
Movie/Album name: Bhoomikkoru Charamageetham
Movie Summary:Bhoomikkoru Charamageetham (2005) is a Malayalam film directed by Sibi Malayil, centered on environmental and social themes in a village setting.
Song Credits: "Aayiramunnikkanikalkku" — composed by M. Jayachandran, lyrics by Gireesh Puthenchery, sung by K. J. Yesudas.
Musical Style: Melodic semi-classical film song with devotional/patriotic undertones, characteristic of Malayalam film music of the mid-2000s.
Raga Details: Not reliably documented.
Key Artists Involved: M. Jayachandran (music), Gireesh Puthenchery (lyrics), K. J. Yesudas (vocals).
Awards & Recognition: Not documented for this specific song.