കിളിയേ...... കിളിയേ കിളിയേ പാട്ടുണ്ടോ അപ്പാട്ടിൽ തേൻ കനിയൂണ്ടോ ആ കനി നിറയെ തേനുണ്ടോ കദളിത്തേനുണ്ടോ (വിറവാലൻ..)
വിരുന്നൊരുക്കിയ കന്നിപ്പൂവിനു തിരുവാഴ്ത്തും പാട്ടുമായ് കൊട്ടും കുഴൽ വിളി മേളവുമായൊരു പറ്റം കുയിലുകൾ വന്നൂ ഒരു പറ്റം കുയിലുകൾ വന്നൂ (വിറവാലൻ..)
അരിതിരിമുല്ലേ പൂവുണ്ടോ ആ പൂവിൽ തേൻ തിരിയുണ്ടോ ആ തിരി നിറയെ തേനുണ്ടോ കന്നിത്തേനുണ്ടോ
പടർവാഴപ്പന്തലിലാരോ നിറപറയിൽ പൂക്കുല വെച്ചു പൂവും പൊന്നും പുടവയുമായ് പോരുവതാരോ പുഴയോരത്തെ കാവല്‍പ്പുരയിൽ കുളിരോലും പാതിരാവിൽ ചങ്ങമ്പുഴയുടെയീരടി പാടും പണ്ടത്തെ പ്രിയതോഴൻ പണ്ടത്തെ പ്രിയതോഴൻ (വിറവാലൻ..)(അരിതിരിമുല്ലേ..)
Movie/Album name: Thaskaraveeran
Movie Summary:Thaskaraveeran (2005) is a Malayalam action-drama about a fearless thief/outlaw and the conflicts that arise from his life of crime and his relationships.
Song Credits:
- Song: Arithirimulle
- Film: Thaskaraveeran (2005)
- Lyrics: (traditional/folk-style lyrics)
- Music: (film score by the film's music director)
- Playback: (as credited in the film)
(Specific lyricist/composer/singer credits for this track are not reliably documented in available sources.)
Musical Style: A melodic, folk-tinged Malayalam film song with an upbeat, rhythmic feel.
Raga Details: Not documented in available sources.
Key Artists Involved: Artists associated with the Thaskaraveeran (2005) soundtrack; specific credits for this song are not reliably available.
Awards & Recognition: No specific awards documented for this song.
Scene Context: Not documented in available sources.