ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നേയും പൂവിടുമോ? (2) പൂഞ്ചില്ലത്തുമ്പിന്മേല്‍ ചാഞ്ചാടും തൂമൊട്ടെന്‍ നെഞ്ചോടു ചേര്‍ന്നിടുമോ? ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നേയും പൂവിടുമോ?
കളപ്പുരമേയും കന്നി നിലാവേ ഇനിയും വരുമോ തിരുവോണം? മുടിത്തുമ്പിലീറന്‍ തുളസിയുമായി ഇതിലേ വരുമോ ധനുമാസം? ഒന്നു തൊട്ടാല്‍ താനേ മൂളാമോ മനസ്സിനുള്ളില്‍ മൗനവീണേ? (2) ഒരു പാട്ടിന്‍ ശ്രുതിയാവാനൊരു മോഹം മാത്രം ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നേയും പൂവിടുമോ?
പഴയ കിനാവിന്‍ മുന്തിരി നീരില്‍ പാവം ഹൃദയം അലിയുന്നു താളുകള്‍ മറിയും മിഴികളില്‍ ഒരോ മോഹം വെറുതെ വിരിയുന്നു ദൂരെയേതോ പക്ഷി പാടുന്നു കാതരമാം സ്നേഹ ഗീതം (2) ഒരു നീലാംബരിയായ് ഞാനതില്‍ മാഞ്ഞേ പോയി
Movie Summary: Chandrolsavam is a 2005 Malayalam film about a man who returns to his ancestral home and confronts buried family tensions and past relationships.
Song Credits: Music: M. Jayachandran; Lyrics: Gireesh Puthenchery; Playback: K. S. Chithra (female version).
Musical Style: Melancholic Carnatic-based melody with a soft, filmi orchestration.
Raga Details: Based on the Hindustani raga Shivaranjani (closely related to Carnatic Shivaranjani).
Key Artists Involved: M. Jayachandran (composer), Gireesh Puthenchery (lyricist), K. S. Chithra (singer); film directed by Ranjith, starring Mohanlal.
Awards & Recognition: Information not available.
Scene Context: A reflective, pathos-laden song expressing longing and emotional recollection, picturized in a quiet, contemplative setting within the film's nostalgic narrative.