Alliyilam

2004
Lyrics
Language: Malayalam

അല്ലിയിളം കിളിയേ അഴകൊത്ത മൊഴിയേ
മാമ്പഴക്കാലം മായുന്നൂ
നിന്റെ മാമ്പഴക്കാലം മായുന്നൂ
കാറ്റു കിതയ്ക്കുമീ കണ്ണീരിൻ കടവിൽ
തൂവൽ കൊഴിച്ചിട്ട് പോകുന്നോ
ഈണം മറന്നിട്ട് പോകുന്നോ
(അല്ലിയിളം കിളിയേ ...)

നിറമിഴികൾ നിന്റെ ചെറുമിഴികൾ
മനം പാടും നോവാലെ നീറീ (2)
ലോല വിഷാദം മാമഴയായീ
പൊഴിഞ്ഞുവോ ഈ വീഥിയിൽ
ശ്യാമമേഘം പോലെ നിന്റെ
മനസ്സു ദൂരെ അലയുന്നോ
മറവി തേടി തകരുന്നോ
(അല്ലിയിളം കിളിയേ ...)

ചിറകടിച്ച് ചെല്ലക്കഥ മറന്ന്
ഒന്നും പറയാതെ നീ വേഗം പോയോ (2)
ചുണ്ടിലെ പാട്ടിൻ ഈണങ്ങളെല്ലാം
വിതുമ്പലായ് തീർന്നുവോ
പൂങ്കിനാവിൻ തേൻമൊഴി നീ
മറന്നു പോയോ മധുമാസം
മറഞ്ഞു പോയോ മലർ മാസം
(അല്ലിയിളം കിളിയേ ...)
Movie/Album name: Maambazhakkaalam

Movie Summary: Maambazhakkaalam (2004) is a Malayalam film directed by Sathyan Anthikad about a young man navigating family relationships, love, and village life, centered on the bond between a grandson and his grandmother.

Song Credits: - Song: "Alliyilam" - Film: Maambazhakkaalam (2004) - Lyrics: Kaithapram Damodaran Namboothiri - Music: Ilaiyaraaja - Singer: K. J. Yesudas (with chorus)

Musical Style: Melodic, semi-classical-flavored film song with a devotional/folk lilt characteristic of Ilaiyaraaja's Malayalam work.

Raga Details: Based on a Carnatic raga with a gentle, bhakti-oriented melodic structure (often cited as reminiscent of ragas like Kalyani/Shankarabharanam family), used to convey serenity and devotion.

Key Artists Involved: - Director: Sathyan Anthikad - Music: Ilaiyaraaja - Lyricist: Kaithapram Damodaran Namboothiri - Singer: K. J. Yesudas

Scene Context: The song appears in a serene, reflective sequence—typically a devotional/emotional moment depicting prayer or family bonding in the village setting, underscoring the film's themes of tradition and affection.


Artists