ആരാരിരോ ആരിരാരോ ആരാരിരോ ആയിരം ദൈവങ്ങളൊന്നായ് ചൊരിയുന്ന സ്നേഹമാണമ്മ തൻ സ്നേഹം (2) ആകാശ ഗംഗയായ് ആത്മാവിലൂറുന്ന ധാരയാണമ്മ തൻ സ്നേഹം (ആയിരം....)
ഏതു പ്രവാഹവും ഗംഗയായ് മാറ്റുന്ന വാത്സല്യ ധാരയാണമ്മ (2) എത്ര കഴിച്ചാലും അന്നമൊഴിയാത്ത അക്ഷയ പാത്രമാണമ്മ (ആയിരം....)
ഏതു കുറ്റത്തിനും മാപ്പു നൽകീടുന്ന ന്യായാസനം മാതൃചിത്തം (2) പൊള്ളും മനസ്സിന്റെ വേനൽ പൊരിച്ചിലിൽ ശീതള ച്ഛായയാണമ്മ (ആയിരം....)
Movie/Album name: Choonda
Movie Summary:Choonda (2003) is a Malayalam film directed by Suresh Krishna, centered on a young man's confrontation with a corrupt, exploitative system and the violence it breeds.
Song Credits:
- Song: Aayiram Daivangalonnay Choriyunna
- Film: Choonda (2003)
- Lyrics: Gireesh Puthenchery
- Music: M. Jayachandran
- Playback: K. J. Yesudas (and chorus)
Musical Style: Devotional/emotional melody with a classical-influenced orchestral arrangement, used as a reflective, prayer-like piece.
Raga Details: Information not available.
Key Artists Involved: Director Suresh Krishna; lyricist Gireesh Puthenchery; composer M. Jayachandran; singer K. J. Yesudas.
Awards & Recognition: Information not available.
Scene Context: The song appears as a solemn, contemplative number expressing a plea/devotion amid the film's themes of suffering and justice; exact placement details are not available.