Anthinilaa Chemparunthe
2003
അന്തിനിലാ ചെമ്പരുന്തേ
രാക്കടലിൽ മിടിമിടിക്കും മീനുകൊണ്ടാ
വറുത്തടിക്കാല്ലോ
ഗുലുമാലെ..ഗുലുമാലെ ..ഗുലുമാലെ
അന്തിനിലാ ചെമ്പരുന്തേ
രാക്കടലിൽ മിടിമിടിക്കും മീനുകൊണ്ടാ
വറുത്തടിക്കാല്ലോ
നാട്ടുവെട്ടം ചൂടുപിടിക്കണ ചാകരകുന്നിൽ കൂടുവൈക്കാം
കൂടെക്കറങ്ങാം റാകിപറക്കാം
ഗുലുമാലെ ഹേ ഗുലുമാലെ..ഗുലുമാലെ ..ഗുലുമാലെ
ഗുലുഗുലുഗുലുമാലെ
അന്തിനിലാ ചെമ്പരുന്തേ
രാക്കടലിൽ മിടിമിടിക്കും മീനുകൊണ്ടാ
വറുത്തടിക്കാല്ലോ
കാറ്റാടും കരിങ്കടലെ
കൂത്താടും കപ്പലുകണ്ടോ
കരകാണാ കപ്പല് സ്വന്തം കനവ് താനെടാ (2)
വലയിലെ മീനുകൾ വിലകെട്ടൊരുയിരെടാ
ചുഴിയിലെ കക്കകൾ കണ്ണീരാണെടാ ..
ആഹാ മച്ചുനാ മയക്കമെന്താണ്‍ടാ
കാണാം മുംബായി ചലോ ചലോ ഭായി
ഗുലുമാലെ..ഗുലുമാലെ ..ഗുലുമാലെ
ഗുലുമാലെ..ഗുലുമാലെ ..ഗുലുമാലെ
കൂട്ടാനും കുത്തരിച്ചോറും നൂഡിൽസും ടിക്കയും വയ്ക്കാം
സായാഹ്നം സുന്ദരമാക്കാം സുജായിമാരെ... (2 )
ചൊകചൊക ചോക്കുമ്മീ കടലെന്റെ കരളെടാ
ചുട്ടെടുത്ത കോഴിയെന്‍ പെണ്ണിന്‍ മനമെടാ
ആഹാ മച്ചുനാ പിണക്കമെന്താണ്‍ടാ
കാണാം മുംബായി ചലോ ചലോ ഭായി
ഗുലുമാലെ..ഗുലുമാലെ ..ഗുലുമാലെ
ഗുലുമാലെ..ഗുലുമാലെ ..ഗുലുമാലെ
അന്തിനിലാ ചെമ്പരുന്തേ
രാക്കടലിൽ മിടിമിടിക്കും മീനുകൊണ്ടാ
വറുത്തടിക്കാല്ലോ
നാട്ടുവെട്ടം ചൂടുപിടിക്കണ ചാകരകുന്നിൽ കൂടുവൈക്കാം
കൂടെക്കറങ്ങാം റാകിപറക്കാം
ഗുലുമാലെ ഹേ ഗുലുമാലെ..ഗുലുമാലെ ..ഗുലുമാലെ
ഗുലുഗുലുഗുലുമാലെ
അന്തിനിലാ ചെമ്പരുന്തേ
രാക്കടലിൽ മിടിമിടിക്കും മീനുകൊണ്ടാ
വറുത്തടിക്കാല്ലോ....
Movie/Album name: Mullavalliyum Thenmaavum
Artists