A b c d e f g h i i u.. A b c d muthal l o v e vare Aksharam chollitharaam sishyaa dakshina thannaatte Enikkoru dakshina thannaatte
A b c d muthal l o v e vare Aksharam cholli thannaal K i s um um veno mone dineshaa ! A b c d muthal l o v e vare
Karutha meyyile velutha muthinu karalennalle peru (2) Ninte mozhiyilu thulumpunnallo (2) Neelakkarimpinte neeru nalla neelakkarimpinte neeru A b c d muthal l o v e vare
A b c d muthal l o v e vare Aksharam chollitharaam sishyaa dakshina thannaatte Enikkoru dakshina thannaatte
A b c d muthal l o v e vare Aksharam cholli thannaal K i s s um thannirikkaam Teach me baby O k i will teach you !
Language: Malayalam
എ ബി സി ഡി ഇ എഫ് ജി എച്ച് ഐ ഐ യൂ..
എ ബി സി ഡി മുതല്‍ എൽ ഒ വി ഇ വരെ എ ബി സി ഡി മുതൽ എൽ ഒ വി ഇ വരെ അക്ഷരം ചൊല്ലി തരാം ശിഷ്യാ ദക്ഷിണ തന്നാട്ടെ എനിക്കൊരു ദക്ഷിണ തന്നാട്ടെ
എ ബി സി ഡി മുതല്‍ എൽ ഒ വി ഇ വരെ അക്ഷരം ചൊല്ലി തന്നാൽ കെ ഐ എസ്സും ഉം ഉം വേണോ മോനേ ദിനേശാ എ ബി സി ഡി മുതല്‍ എൽ ഒ വി ഇ വരെ എ ബി സി ഡി മുതല്‍ എൽ ഒ വി ഇ വരെ
കറുത്ത മെയ്യിലെ വെളുത്ത മുത്തിനു കരളെന്നല്ലേ പേര് (2) നിന്റെ മൊഴിയിലു തുളുമ്പുന്നല്ലോ (2) നീലക്കരിമ്പിന്റെ നീരു നല്ല നീലക്കരിമ്പിന്റെ നീരു എ ബി സി ഡി മുതല്‍ എൽ ഒ വി ഇ വരെ എ ബി സി ഡി ഈ എൽ ഒ വി ഇ വരെ
വനമലരിൻ മധുരമുണ്ണാൻ വരിവണ്ടെത്തും നേരം (2) കതിരു പോലെ കനവുണർന്നേ (2) നീലമിഴി തന്നോരം നീലമിഴി തന്നോരം
എ ബി സി ഡി മുതല്‍ എൽ ഒ വി ഇ വരെ അക്ഷരം ചൊല്ലി തരാം ശിഷ്യാ ദക്ഷിണ തന്നാട്ടെ എനിക്കൊരു ദക്ഷിണ തന്നാട്ടെ
എ ബി സി ഡി മുതല്‍ എൽ ഒ വി ഇ വരെ അക്ഷരം ചൊല്ലി തന്നാൽ കെ ഐ എസ് എസും തന്നിരിക്കാം റ്റീച്ച് മീ ബേബി ഒ കെ ഐ വിൽ റ്റീച്ച് യൂ !