വരുന്ന വഴി നോക്കി ഉറങ്ങാതവരിരുന്നു വീരജവാന്മാര്‍ തന്‍ വീര മാതാക്കള്‍ ജയ് ഹിന്ദ് ജയ്ഹിന്ദ് ജയ് ഭാരതമാതാ
അമ്മേ അമ്മേ വിടതരൂ ആമ്മേ (2) ദൂരേ ദൂരേ മണി മുഴങ്ങുന്നു നാളെ മരണം മാടി വിളിയ്ക്കും ഇനി പോയിവരാം ഞങ്ങള്‍ വിണ്ണില്‍ നക്ഷത്രങ്ങളോ മിന്നും നക്ഷത്രങ്ങളായി അമ്മേ അമ്മേ വിടതരൂ ആമ്മേ വിടതരൂ ആമ്മേ
Movie/Album name: War And Love
Movie Summary:War and Love (2003) is a Malayalam film centered on the emotional and social consequences of conflict on a family, exploring themes of love, loss, and reconciliation.
Song Credits:
- Song: "Amme Amme"
- Film: War and Love (2003)
- Language: Malayalam
Musical Style: Melancholic devotional/emotional melody with orchestral accompaniment typical of early-2000s Malayalam film music.