Ennamatta dukhangal Kanniyatta janmangal Ponnaakki nee ponnaakki Kannuneerum muthaakkum Punyavathiyallo nee Ennaalum nee ennaalum Ee mannilum peru Aa vinnum nin naadu Ee mannilum peru Aa vinnum nin naadu Nee daivavili poovo (ammeyamme)
Annamidum maalaakhe Swarnna mazha peythaalum Peythaalum nee vannaalum Uyarangal vaazhthumbol Thala kuniyunnole Sammaanam ee sammaanam Nin chundilundallo Oru punyathaaraattu Nin chundilundallo Oru punyathaaraattu Nee vellimanippraavo (ammeyamme)
Language: Malayalam
അമ്മേയമ്മേ അമ്മയില്ലാ - ക്കുഞ്ഞിനമ്മേ കൂട്ടിലമ്മേ നിന്നെക്കാണും കണ്ണിലെല്ലാം നന്മയല്ലോ നാട്ടിലമ്മേ ഊരറിയാതെ പേരുമില്ലാതെ ആരാരോ നിന്നെ തേടുന്നു ആയിരങ്ങള്‍ നിന്നെ വാഴ്ത്തുന്നു (അമ്മേയമ്മേ )
എണ്ണമറ്റ ദുഃഖങ്ങള്‍ കണ്ണിയറ്റ ജന്മങ്ങള്‍ പൊന്നാക്കി നീ പൊന്നാക്കി കണ്ണുനീരും മുത്താക്കും പുണ്യവതിയല്ലോ നീ എന്നാളും നീ എന്നാളും ഈ മണ്ണിലും പേര് ആ വിണ്ണും നിന്‍ നാട് ഈ മണ്ണിലും പേര് ആ വിണ്ണും നിന്‍ നാട് നീ ദൈവവിളി പൂവോ (അമ്മേയമ്മേ )
അന്നമിടും മാലാഖേ സ്വര്‍ണ്ണമഴ പെയ്താലും പെയ്താലും നീ വന്നാലും ഉയരങ്ങള്‍ വാഴ്ത്തുമ്പോള്‍ തല കുനിയുന്നോളേ സമ്മാനം ഈ സമ്മാനം നിന്‍ ചുണ്ടിലുണ്ടല്ലോ ഒരു പുണ്യത്താരാട്ട് നിന്‍ ചുണ്ടിലുണ്ടല്ലോ ഒരു പുണ്യത്താരാട്ട് നീ വെള്ളിമണിപ്രാവോ (അമ്മേയമ്മേ )