അറിയാത്ത ജീവിതയാത്രതന്‍ വഴി നീളെ മലരല്ല മുനകൂര്‍ത്ത മുള്ത്തടങ്ങള് തണലില്ല താങ്ങില്ല തഴുകുന്ന കരമില്ല തളിരണിച്ചാര്ത്തില്ല വേനല്‍ മാത്രം ദൂരെ .....അഴിമുഖത്തിരുളിന്റെ കടല്‍ മാത്രം (അറിയാത്ത )
എവിടെ സമാധാനം എവിടെയാ സാന്ത്വനം എവിടെയാണര്ഥമെന്നറിയുവോളം (എവിടെ സമാധാനം) നിലതെറ്റി മിഴിപൊത്തി അന്ധകാരത്തിന്റെ പടുവഴിത്താരകളിലോടിയെത്തി - ഒടുവില്‍ ഒടുവില്‍ നീ നിത്യമായെന്തു നേടി ? എന്തു നേടി ?
Movie/Album name: Kanalkkireedam
Sentence Summary:Kanalkkireedam (2002) is a Malayalam film centered on its characters' emotional and familial struggles, with the song reflecting on life's unfamiliar journey.
Song Credits: Not available.
Musical Style: Melancholic, reflective Malayalam film song (semi-classical/light melodic style).