Aadyamaay

2002
Lyrics
Language: Malayalam

ആദ്യമായ് ഒന്നു കണ്ടു
ആശകൾ പൂവണിഞ്ഞു
പകൽ നിലാവേ പവിഴമുത്തേ
ഇനിയുമെന്തെന്തു മോഹം
ആദ്യമായ് ഒന്നു കണ്ടു
ആശകൾ പൂവണിഞ്ഞു
പകൽ നിലാവേ പവിഴമുത്തേ
ഇനിയുമെന്തെന്തു മോഹം
പ്രണയമഴയിലൊരു പൂവനം

ആദ്യമായ് ഒന്നു കണ്ടു
ആശകൾ പൂവണിഞ്ഞു
പകൽ നിലാവേ പവിഴമുത്തേ
ഇനിയുമെന്തെന്തു മോഹം
Movie/Album name: Kayyethum Doorathu
Artists