SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aakkaiyyileekkaiyyile ... odunnundodunnunde Aakkaiyyileekkaiyyile gumgumma gummachi Odunnundodunnunde gumgumma gummachi Ente idamkaiiyilo gumgumma gummachi Ente valamkaiyyilo gumgumma gummachi Aakaiyyileekkaiyyile gumgumma gummachi Odunnundodunnunde gumgumma gummachi Kaanaakkompathe poo thedi pokaam Kaaman mohikkum poo thedi pokaam Avalude azhakellaam mithi thore kaanaam Manassukal nirayumpol mazhayaayi peyyaam Theliyunnu mukham aval thazhukumpol sukham Inamaanin kannaale en kudamulla pennaale Nin nadayil thozhuthaal iniyum Oru paribhavam aruthe Aakaiyyileekkaiyyile gumgumma gummachi Odunnundodunnunde gumgumma gummachi Thappo thappo thappaani thappukudukkayilenthondu Muthasshi thannoru muthundu muthinu mungaan thenundu Gumgumma gummachi Aakaiyyileekkaiyyile gumgumma gummachi Odunnundodunnunde gumgumma gummachi Pakalum raavum kondammaanamaadaam Panineerppaadathe kaattoonjaalaadaam Chiriyudeyithalellaam vazhi neele thoovaam Chirakinu chirakaayi oru paadu pokaam Mizhiyallo mizhi kuyilmozhiyallo mozhi Nirathinkal thaalathil en hrudayam njan thannaalo Nin viralil puralum madhuram ini niraniranirayo Aakaiyyileekkaiyyile gumgumma gummachi Odunnundodunnunde gumgumma gummachi Thappo thappo thappaani thappukudukkayilenthondu Muthasshi thannoru muthundu muthinu mungaan thenundu Then kudikkan vandundu vandinirikkaan poovundu Poo choodaan ammayundu ammaykkedukkaan kunjumundu Aakaiyyileekkaiyyile gumgumma gummachi Odunnundodunnunde gumgumma gummachi Ente idamkaiiyilo gumgumma gummachi Ente valamkaiyyilo gumgumma gummachi Ey... gumgumma gummachi അക്കയ്യിലീക്കൈയ്യിലേ ... ഓടുന്നുണ്ടോടുന്നുണ്ടേ അക്കയ്യിലീക്കൈയ്യിലേ ഗുംഗുംമ്മ ഗുമ്മാച്ചി ഓടുന്നുണ്ടോടുന്നുണ്ടേ ഗുംഗുംമ്മ ഗുമ്മാച്ചി എന്റെ ഇടംകയ്യിലോ ഗുംഗുംമ്മ ഗുമ്മാച്ചി എന്റെ വലംകയ്യിലേ ഗുംഗുംമ്മ ഗുമ്മാച്ചി അക്കയ്യിലീക്കൈയ്യിലേ ഗുംഗുംമ്മ ഗുമ്മാച്ചി ഓടുന്നുണ്ടോടുന്നുണ്ടേ ഗുംഗുംമ്മ ഗുമ്മാച്ചി കാണാക്കൊമ്പത്തേപ്പൂതേടി പോകാം കാമന് മോഹിക്കും പൂ തേടി പോകാം അവളുടെ അഴകെല്ലാം മിഴിതോരേ കാണാം മനസ്സുകള്‍ നിറയുമ്പോള്‍ മഴയായി പെയ്യാം തെളിയുന്നു മുഖം അവള് തഴുകുമ്പോള്‍ സുഖം ഇണമാനിന്‍ കണ്ണാളേ എന്‍ കുടമുല്ലപ്പെണ്ണാലേ നിന് നടയില്‍ തൊഴുതാല്‍ ഇനിയും ഒരു പരിഭവം അരുതേ അക്കയ്യിലീക്കൈയ്യിലേ ഗുംഗുംമ്മ ഗുമ്മാച്ചി ഓടുന്നുണ്ടോടുന്നുണ്ടേ ഗുംഗുംമ്മ ഗുമ്മാച്ചി തപ്പോതപ്പോ തപ്പാണി തപ്പുക്കുടുക്കയിലെന്തുണ്ട് മുത്തശ്ശി തന്നൊരു മുത്തുണ്ട് മുത്തിനു മുങ്ങാന്‍ തേനുണ്ട് ഗുംഗുംമ്മ ഗുമ്മാച്ചി അക്കയ്യിലീക്കൈയ്യിലേ ഗുംഗുംമ്മ ഗുമ്മാച്ചി ഓടുന്നുണ്ടോടുന്നുണ്ടേ ഗുംഗുംമ്മ ഗുമ്മാച്ചി പകലും രാവും കൊണ്ടമ്മാനമാടാം പനിനീര്പ്പാടത്തെക്കാറ്റൂഞ്ഞാലാടാം ചിരിയുടെയിതളെല്ലാം വഴിനീളേ തൂവാം ചിറകിനു ചിറകായി ഒരുപാടു പോകാം മിഴിയല്ലോ മിഴി കുയില്‍ മൊഴിയല്ലോ മൊഴി നിരതിങ്കള് താലത്തില്‍ എന്‍ ഹൃദയം ഞാന്‍ തന്നാലോ നിന് വിരലില്‍ പുരളും മധുരം ഇനി നിറനിറനിറയോ അക്കയ്യിലീക്കൈയ്യിലേ ഗുംഗുംമ്മ ഗുമ്മാച്ചി ഓടുന്നുണ്ടോടുന്നുണ്ടേ ഗുംഗുംമ്മ ഗുമ്മാച്ചി തപ്പോതപ്പോ തപ്പാണി തപ്പുക്കുടുക്കയിലെന്തുണ്ട് മുത്തശ്ശി തന്നൊരു മുത്തുണ്ട് മുത്തിനു മുങ്ങാന്‍ തേനുണ്ട് തേന്‍ കുടിക്കാന്‍ വണ്ടുണ്ട് വണ്ടിനിരിക്കാന്‍ പൂവുണ്ട് പൂ ചൂടാന്‍ അമ്മയുണ്ട് അമ്മയ്ക്കെടുക്കാന്‍ കുഞ്ഞുമുണ്ട് അക്കയ്യിലീക്കൈയ്യിലേ ഗുംഗുംമ്മ ഗുമ്മാച്ചി ഓടുന്നുണ്ടോടുന്നുണ്ടേ ഗുംഗുംമ്മ ഗുമ്മാച്ചി എന്റെ ഇടംകയ്യിലോ ഗുംഗുംമ്മ ഗുമ്മാച്ചി എന്റെ വലംകയ്യിലോ ഗുംഗുംമ്മ ഗുമ്മാച്ചി ഏ.......... ഗുംഗുംമ്മ ഗുമ്മാച്ചി
Movie/Album name: Kayyethum Doorathu
Movie Summary: Kayyethum Doorathu is a 2002 Malayalam romantic drama directed by Fazil, starring Mammootty and newcomers Shanu and Nithya Das, about a young man from a wealthy family who falls in love with a girl from a humble background, leading to conflict with his father.
Song Credits: Music composed by Ouseppachan; lyrics by Kaithapram Damodaran Namboothiri; sung by K. S. Chithra (female version) and P. Jayachandran (male version).
Musical Style: Melodic filmi semi-classical, a soft romantic duet/lyric-oriented melody with gentle orchestration typical of early-2000s Malayalam cinema.
Raga Details: Set in a melodic framework close to Mohanam/Bhoopali scale (audava–audava pentatonic), giving it a serene, devotional-romantic feel.
Key Artists Involved: Composer Ouseppachan, lyricist Kaithapram, singers K. S. Chithra and P. Jayachandran, director Fazil.
Scene Context: A romantic melody picturized on the lead pair (Shanu and Nithya Das), expressing the blossoming love and tender emotions between the young couple.
Artists