(പു) ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2) മിഴികളില്‍ ഇതളിട്ടു നാണം നീ മഴയുടെ ശ്രുതിയിട്ടു മൗനം (സ്ത്രീ) അകലേ മുകിലായി നീയും ഞാനും പറന്നുയര്‍ന്നു ഓ പറന്നുയര്‍ന്നു
(പു) ആരും ആരും (സ്ത്രീ) കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍ (പു) ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2)
(സ്ത്രീ) ആരും ആരും (പു) കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍ ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2)
(സ്ത്രീ) ചെറുനിറനാഴിയില്‍ പൂക്കുലപോലെയെന്‍ ഇടനെഞ്ചില്‍ മോഹങ്ങള്‍ വിരിയവേ (പു) കളഭസുഗന്ധമായി പിന്നേയും എന്നെ നിന്‍ തുടുവര്‍ണ്ണ കുറിയായി നീ ചാര്‍ത്തവേ (സ്ത്രീ) മുടിയിലെ മുല്ലയായി മനസ്സിലെ മന്ത്രമായി (പു) കതിരിടും ഓര്‍മ്മയില്‍ കണിമണി കൊന്നയായി (സ്ത്രീ) ഉള്ളിനുള്ളില്‍ താനേ പൂത്തു പൊന്നിന്‍ നക്ഷത്രം ഓ..ഓ വിണ്ണിന്‍ നക്ഷത്രം
(പു) ആരും ആരും (സ്ത്രീ) കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍ (പു) ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2) (സ്ത്രീ) മിഴികളില്‍ ഇതളിട്ടു നാണം നീ മഴയുടെ ശ്രുതിയിട്ടു മൗനം (പു) അകലേ മുകിലായി നീയും ഞാനും പറന്നുയര്‍ന്നു ഓ പറന്നുയര്‍ന്നു
(സ്ത്രീ) ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല്‍ (സ്ത്രീ) ചുമ്പനകുങ്കുമം (പു) തൊട്ടു ഞാന്‍ (സ്ത്രീ) ചുമ്പനകുങ്കുമം (പു) തൊട്ടു ഞാന്‍
Movie/Album name: Nandanam
Movie Summary
Nandanam (2002) is a Malayalam romantic drama about a young woman, Balamani, who works as a maid in a wealthy household and devoutly worships Lord Krishna; her life and faith intertwine when she falls in love with the family's young master, Unni, a troubled man who gradually rediscovers meaning through her devotion.
Song Credits
- Song: Aarum (Aarum Kanmani / "Aarum" devotional song)
- Film: Nandanam (2002)
- Lyrics: Kaithapram Damodaran Namboothiri
- Music: Raveendran
- Singer: K. S. Chithra
Musical Style
Traditional Malayalam devotional (bhakti) melody with a soft, classical-lilted film-song structure, sung in a gentle, prayerful tone.
Raga Details
Available information does not specify a named raga for this song.
Key Artists Involved
- Composer: Raveendran
- Lyricist: Kaithapram Damodaran Namboothiri
- Playback singer: K. S. Chithra
- Film director: Ranjith
- Lead actors: Prithviraj Sukumaran, Navya Nair
Awards & Recognition
Nandanam and its music are associated with Kerala State Film Awards recognition for the film (including acting honors for Navya Nair), though song-specific award details for "Aarum" are not individually documented here.
Scene Context
The song appears as a devotional/prayer sequence centered on Balamani's deep reverence for Lord Krishna, reflecting her faith and inner world within the household setting of the film.