ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല് ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2) മിഴികളില്‍ ഇതളിട്ടു നാണം നീ മഴയുടെ ശ്രുതിയിട്ടു മൗനം അകലേ മുകിലായി നീയും ഞാനും പറന്നുയര്‍ന്നു ഓ പറന്നുയര്‍ന്നു
ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല് ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2)
നറുമണിപ്പൊന്‍വെയില്‍ നാല്‍മുഴം നേര്യേതാല്‍ അഴകേ നിന് താരുണ്യം മൂടവേ അലയിലുലാവുമീ അമ്പിളിത്തോണിയില്‍ തുഴയാതെ നാമെങ്ങോ നീങ്ങവേ നിറമുള്ള രാത്രിതന്‍ മിഴിവുള്ള തൂവലില്‍ തണുവണി പൊന്‍വിരല്‍ തഴുകുന്ന മാത്രയില്‍ കാണാകാറ്റിന്‍ കണ്ണില്‍ മിന്നി പൊന്നിന് നക്ഷത്രം ഓ..ഓ വിണ്ണിന് നക്ഷത്രം
ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല് ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2)
ചെറുനിറനാഴിയില്‍ പൂക്കുലപോലെയെന്‍ ഇടനെഞ്ചില്‍ മോഹങ്ങള്‍ വിരിയവേ കളഭസുഗന്ധമായി പിന്നേയും എന്നെ നിന് തുടുവര്‍ണ്ണ കുറിയായി നീ ചാര്‍ത്തവേ മുടിയിലെ മുല്ലയായി മനസ്സിലെ മന്ത്രമായി കതിരിടും ഓര്‍മ്മയില്‍ കണിമണി കൊന്നയായി ഉള്ളിനുള്ളില്‍ താനേ പൂത്തു പൊന്നിന് നക്ഷത്രം ഓ..ഓ വിണ്ണിന് നക്ഷത്രം
ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല് ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2) മിഴികളില്‍ ഇതളിട്ടു നാണം നീ മഴയുടെ ശ്രുതിയിട്ടു മൗനം അകലേ മുകിലായി നീയും ഞാനും പറന്നുയര്‍ന്നു ഓ പറന്നുയര്‍ന്നു
ആരും ആരും കാണാതെ ചുണ്ടത്തെ ചെമ്പക മൊട്ടിന്മേല് ചുമ്പനകുങ്കുമം തൊട്ടു ഞാന്‍ (2)
Movie/Album name: Nandanam
Movie Summary: Nandanam (2002) is a Malayalam romantic drama about a young woman, Balamani, who is a devotee of Lord Krishna and works as a maid in a wealthy household; her life and faith intertwine with the arrival of Manu, a young man who enters her world and a tender romance blossoms amid devotion and family tensions.
Song Credits (Aarum – Female Version):
- Movie: Nandanam (2002)
- Director: Ranjith
- Music: Raveendran
- Lyrics: Girish Puthenchery
- Female Playback: K. S. Chithra
Musical Style: Melodic Carnatic-based film devotional/romantic song with a gentle, soulful orchestration typical of Raveendran's compositions.
Raga Details: Based on a devotional Carnatic melodic framework; the song carries a bhava of longing and devotion (specific raga attribution not reliably documented in available sources).
Key Artists Involved:
- Composer: Raveendran
- Lyricist: Girish Puthenchery
- Singer (female version): K. S. Chithra
- Director: Ranjith
Awards & Recognition: Nandanam and its music were widely acclaimed; Raveendran's score for the film is regarded as among his finest works (individual song-level awards not specifically documented).
Scene Context: The female version of "Aarum" is a devotional/emotional piece expressing Balamani's deep devotion to Lord Krishna and her longing, woven into the film's exploration of her faith and budding love.