Angu vadakku

2002
Lyrics
Language: English

Athinantham they
Thinanthaare they they
Athinantham they they
Thinanthaare they
(athinantham..)

Angu vadakku pakkam they
Njaanoru kathiru kande they they
Athinantham they they thinanthaare they
Ponnilam kathiru kandaal they
Sooriya kathiru pole they they
Athinantham they they thinanthaare they

Kathirpazhakkam they
Vaanidam thandu pole they they
Athinantham they they thinanthaare they
Chenkathirelakkam they
Chenkadalmaala pole they they
Athinantham they they thinanthaare they
(athinantham..)

Angu vadakku pakkam they
Njaanoru poru kande they they
Athinantham they they thinanthaare they
Aa poru kandaal they
Chempuli poru pole they they
Athinantham they they thinanthaare they
Porinte chelu kandaal they
Chithira chelu pole they they
Athinantham they they thinanthaare they
(athinantham..)

Porinte veeru kandaal they
Chenkanal kaattu pole they they
Athinantham they they thinanthaare they
Angu vadakkupakkam they
Pandoru vaalminukkam they they
Athinantham they they thinanthaare they
Vaalinte minnal kandaal they
Kolliyaan minnum pole they they
Athinantham they they thinanthaare they
(athinantham...)

Vaalinakkam thannaankali
Porvazhakkam they they
Athinantham they they thinanthaare they
Angu vadakkupakkam poradicholi
Valaarivalo they they
Vaalilakkum penne padavaalilakkunnaarcha
Angu vadakku pakkam poradicholi
Valaarivalo they they
Vaalilakkum pennaanivalaalilakkum pennu
Language: Malayalam

അത്തിനന്തം തെയ്
തിനന്താരേ തെയ് തെയ്
അത്തിനന്തം തെയ് തെയ്
തിനന്താരേ തെയ്
(അത്തിനന്തം)

അങ്ങു വടക്കുപക്കം - തെയ്
ഞാനൊരു കതിരുകണ്ടേ - തെയ് തെയ്
അത്തിനന്തം തെയ് തെയ് തിനന്താരേ തെയ്
പൊന്നിളംകതിരുകണ്ടാല്‍ - തെയ്
സൂരിയക്കതിരുപോലെ - തെയ് തെയ്
അത്തിനന്തം തെയ് തെയ് തിനന്താരേ തെയ്

കതിര്‍പഴക്കം - തെയ്
വാനിടം തണ്ടുപോലെ - തെയ് തെയ്
അത്തിനന്തം തെയ് തെയ് തിനന്താരേ തെയ്
ചെങ്കതിരെളക്കം - തെയ്
ചെങ്കടല്‍മാലപോലെ - തെയ് തെയ്
അത്തിനന്തം തെയ് തെയ് തിനന്താരേ തെയ് തെയ്
(അത്തിനന്തം)

അങ്ങു വടക്കുപക്കം - തെയ്
ഞാനൊരു പോരുകണ്ടേ - തെയ് തെയ്
അത്തിനന്തം തെയ് തെയ് തിനന്താരേ തെയ്
ആ പോരുകണ്ടാല്‍ - തെയ്
ചെമ്പുലിപ്പോരുപോലെ - തെയ് തെയ്
അത്തിനന്തം തെയ് തെയ് തിനന്താരേ തെയ്
പോരിന്റെ ചേലുകണ്ടാല്‍ - തെയ്
ചിത്തിരച്ചേലുപോലെ - തെയ് തെയ്
അത്തിനന്തം തെയ് തെയ് തിനന്താരേ തെയ് തെയ്
(അത്തിനന്തം)

പോരിന്റെ വീറുകണ്ടാല്‍ - തെയ്
ചെങ്കനല്‍ക്കാറ്റുപോലെ - തെയ് തെയ്
അത്തിനന്തം തെയ് തെയ് തിനന്താരേ തെയ്
അങ്ങു വടക്കുപക്കം - തെയ്
പണ്ടോരു വാള്‍മിനുക്കം - തെയ് തെയ്
അത്തിനന്തം തെയ് തെയ് തിനന്താരേ തെയ്
വാളിന്റെ മിന്നല്‍ കണ്ടാല്‍ - തെയ്
കൊള്ളിയാന്‍ മിന്നുംപോലെ - തെയ് തെയ്
അത്തിനന്തം തെയ് തെയ് തിനന്താരേ തെയ് തെയ്
(അത്തിനന്തം‌)

വാളിണക്കം തന്നാങ്കളി
പോര്‍വഴക്കം തെയ് തെയ്
അത്തിനന്തം തെയ് തെയ് തിനന്താരേ തെയ്
അങ്ങു വടക്കുപക്കം പോരടിച്ചോളി-
വളാരിവളോ തെയ് തെയ്
വാളിളക്കും പെണ്ണേ പടവാളിളക്കുന്നാര്‍ച്ച
അങ്ങു വടക്കുപക്കം പോരടിച്ചോളി-
വളാരിവളോ തെയ് തെയ്
വാളിളക്കും പെണ്ണാണിവളാളിളക്കും പെണ്ണ്
Movie/Album name: Kannaki
Artists