Azhake

2002
Lyrics
Language: English

Azhake varu nee....azhake varu nee....
Azhake varu nee....azhake varu nee....
Pranayathin madhuram kothikkum adharam
Mridule....then malare...then malare...then malare...
Azhake varu nee....azhake....varu nee....

Ninnilam thalirmeyyil kuliroli vazhiyunna
Madanalola sadanam....
Ninnilam thalirmeyyil kuliroli vazhiyunna
Madanalola sadanam....
Tharumo neeyen madhuvaanee
Tharumo neeyen madhuvaanee..
Thushaara sundara nishayalle...
Nishayalle...oh....oh....
Azhake varu nee....azhake....varu nee....

Vaanathu viriyunna vaarmazhavillinnullil
Madhura raaga chashakam....
Vaanathu viriyunna vaarmazhavillinnullil
Madhura raaga chashakam....
Athil niraye then amrithakanam
Vilaasa lathike rathilole....
Rathilole....oh.......

Azhake varu nee....azhake varu nee....
Pranayathin madhuram kothikkum adharam
Mridule....then malare...then malare...then malare...
Azhake varu nee....
Azhake......varu nee....
Language: Malayalam

അഴകേ വരു നീ....അഴകേ വരു നീ....
പ്രണയത്തിന്‍ മധുരം കൊതിക്കും അധരം
മൃദുലേ....തേന്‍ മലരേ...തേന്‍ മലരേ...തേന്‍ മലരേ...
അഴകേ വരു നീ....അഴകേ....വരു നീ....

നിന്നിളം തളിര്‍മെയ്യില്‍ കുളിരൊളി വഴിയുന്ന
മദനലോല സദനം....
നിന്നിളം തളിര്‍മെയ്യില്‍ കുളിരൊളി വഴിയുന്ന
മദനലോല സദനം....
തരുമോ നീയെന്‍ മധുവാണീ
തുഷാര സുന്ദര നിശയല്ലേ...
നിശയല്ലേ...ഓ....ഓ....
അഴകേ വരു നീ....അഴകേ....വരു നീ....

വാനത്തു വിരിയുന്ന വാർ‌മഴവില്ലിന്നുള്ളില്‍
മധുര രാഗ ചഷകം....
വാനത്തു വിരിയുന്ന വാർ‌മഴവില്ലിന്നുള്ളില്‍
മധുര രാഗ ചഷകം....
അതില്‍ നിറയെ തേന്‍ അമൃതകണം
വിലാസലതികേ രതിലോലേ....
രതിലോലേ.....ഓ.......

അഴകേ വരു നീ....അഴകേ വരു നീ....
പ്രണയത്തിന്‍ മധുരം കൊതിക്കും അധരം
മൃദുലേ....തേന്‍ മലരേ...തേന്‍ മലരേ...തേന്‍ മലരേ...
അഴകേ വരു നീ....
അഴകേ......വരു നീ....
Movie/Album name: Kunjikkoonan
Artists