മകരമഞ്ഞിന്‍ താളിയേന്തി നീരാടാന്‍ പോകവേ പുലര്‍പ്പൂങ്കിളികളോ വിളിച്ചു മധുരമായ് തെളിഞ്ഞു മിഴിയിതള്‍ വിളക്കിന്‍ തിരികളാല്‍ രാക്കിളി... രാക്കിളി നാട്ടുമാവിന്‍ ചില്ലയില്‍ കൂടെ വാ കൂട്ടിരിക്കാനായ് എന്നെന്നും
അല്ലിയാമ്പല്‍ തോണിയില്‍ എന്നുമീറന്‍ സന്ധ്യയില്‍ എന്റെ കാണാക്കടവ് തേടും വെണ്ണിലാ തിങ്കളേ മാഞ്ഞുപോവല്ലേ
Movie/Album name: Police Academy
Movie Summary:Police Academy (2001) is a Malayalam action-drama centered on a police training academy and the recruits who undergo rigorous training under strict instructors.
Song Credits:
- Song: Alliyaambal
- Film: Police Academy (2001)
- Language: Malayalam
Musical Style: Melodic film song with folk-influenced elements typical of early 2000s Malayalam cinema.