Aadya Lahariyil

2001
Lyrics
Language: Malayalam

മദ്യലഹരിയിൽ ഈ രാഗസന്ധ്യയിൽ
ഒന്നു പാടിടാം കൂടെ ഈ ഞാനുമാടിടാം
പോയ എന്റെ മോഹ നഷ്ടബോധം
എന്റെ ദുഃഖമായ്
(മദ്യലഹരിയിൽ...)

ഈ രാഗവീഥിയിൽ ഒരു ശലഭമായിടാം
ലഹരി നൽകും ചിറകിൽ ഏറി ഏറി ഞാൻ
പറന്നിടാം എന്നിൽ ദാഹവുമായ്
എന്റെ സിരകളിൽ ദാഹമേറെയായ്
ലല്ലലാലല ലല്ലലാലല ലല്ലലാലലലാ
(മദ്യലഹരിയിൽ...)

ചുടുരക്തമുള്ള ധമനികൾ ദാഹമേകിടും
വേട്ടയാടും കൂട്ടരെല്ലാം ചുറ്റും കൂടിടും
താളമേകിടും ലഹരി നൽകും
ആഹ താളമേകിടും ലഹരി നൽകും
എന്റെ സിരകളിൽ ദാഹമേറെയായ്
ലല്ലലാലല ലല്ലലാലല ലല്ലലാലലലാ
(മദ്യലഹരിയിൽ...)
Movie/Album name: Aparanmaar Nagarathil

Sentence Summary: A 2001 Malayalam film centered on the lives and intertwined relationships of residents in a neighborhood, exploring their personal struggles and emotional bonds.

Song Credits: - Song: Aadya Lahariyil - Film: Aparanmaar Nagarathil (2001) - Lyricist: Not confirmed - Music Composer: Not confirmed - Singer(s): Not confirmed

Musical Style: Melodic Malayalam film song (light/romantic style).

Raga Details: Not available.

Key Artists Involved: Details not confirmed.

Awards & Recognition: Not available.

Scene Context: Not available.


Artists