SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Angu vadakku vadakku dikkel Azhakerum nalloru kolomunde Kolothe thampranum thamprattiyum Paithangal illathe kezhum kaalam (angu vadakku) Nagarajaavin kanivinale Penkidavonnu pirannu pinne Kunjikkavayenna namamode Ponnumthidambu valarnnu melle Chandana kathal kadanjapole Chembakapoomaram pootha pole (angu vadakku) Prayameerezhu kazhiyum munpe Natyangal ellam padichu pinne Kalariyil ninnum arivum nedi Thalir polulloru thampuratti Mannil nilavaay marum nalil Iniyee irupathaam janmanaalil (angu vadakku) അങ്ങ് വടക്ക്, വടക്കുദിക്കേ- ലഴകേറും നല്ലൊരു കോലോമുണ്ടേ കോലോത്തെ തമ്പ്രാനും തമ്പ്രാട്ടിയും പൈതങ്ങളില്ലാതെ കേഴും കാലം (അങ്ങ് വടക്ക്...) നാഗരാജാവിന്‍ കനിവിനാലെ പെണ്‍കിടാവൊന്നു പിറന്നു - പിന്നെ കുഞ്ഞിക്കാവയെന്ന നാമമോടെ പൊന്നുംതിടമ്പ് വളര്‍ന്നു മെല്ലെ ചന്ദനക്കാതല്‍ കടഞ്ഞപോലെ ചമ്പകപ്പൂമരം പൂത്തപോലെ (അങ്ങ് വടക്ക്...) പ്രായമീരേഴു കഴിയും മുമ്പേ നാട്യങ്ങളെല്ലാം പഠിച്ചു - പിന്നെ കളരിയില്‍നിന്നും അറിവും നേടി തളിര്‍പോലുള്ളൊരു തമ്പുരാട്ടി മണ്ണില്‍ നിലാവായ് മാറും നാളില്‍ ഇനിയ ഇരുപതാം ജന്മനാളില്‍ (അങ്ങ് വടക്ക്...)
Movie/Album name: Aayilyam Naalil
Artists