SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ammayum nanmayum onnaanu Njangalum ningalum onnaanu Attamillaathoree jeevihappaathayil Ottayallottayallottayalla - aarum Ottayallottayallottayalla (ammayum) Ottayaayonnumillonnumilla Onnu mattonnin thudarchayallo Ottaykku vannu pirakkunnuvenkilum Marthyar naamellaarum onnaanu (ammayum) Niravum manavum vereyaanenkilum Malaraaya malarokke malaraanu Ozhukunna naadukal vereyaanenkilum Puzhayaaya puzhayokke puzhayaanu (ammayum) Jeevithappoovin sugandham sneham Aa gandhamaavuka naamellaam Snehamaay nanmayaay Ee lokam sundaramaakkuka naam (ammayum) അമ്മയും നന്മയുമൊന്നാണ് ഞങ്ങളും നിങ്ങളുമൊന്നാണ് അറ്റമില്ലാത്തൊരീ ജീവിതപ്പാതയില്‍ ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല - ആരും ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല... (അമ്മയും) ഒറ്റയായൊന്നുമില്ലൊന്നുമില്ല ഒന്നു മറ്റൊന്നിന്‍ തുടര്‍ച്ചയല്ലോ ഒറ്റയ്ക്കു വന്നു പിറക്കുന്നുവെങ്കിലും മര്‍ത്ത്യര്‍ നാം എല്ലാരും ഒന്നാണ് (അമ്മയും) നിറവും മണവും വേറെയാണെങ്കിലും മലരായ മലരൊക്കെ മലരാണ് ഒഴുകുന്ന നാടുകള്‍ വേറെയാണെങ്കിലും പുഴയായ പുഴയൊക്കെ പുഴയാണ് (അമ്മയും) ജീവിതപ്പൂവിന്‍ സുഗന്ധം സ്നേഹം ആ ഗന്ധമാവുക നാമെല്ലാം സ്നേഹമായ് നന്മയായ് ഈ ലോകം സുന്ദരമാക്കുക നാം (അമ്മയും)
Movie/Album name: Narendran Makan Jayakaanthan Vaka
Sentence Summary: The 2001 Malayalam film Narendran Makan Jayakaanthan Vaka is a satirical comedy-drama centered on Jayakaanthan, the son of the late Narendran, who returns to his village and becomes entangled in local politics, family legacy, and social hypocrisy.
Song Credits: Information not available.
Musical Style: Melodic, devotional-leaning film song (bhakti-flavored light classical style).
Raga Details: Information not available.
Key Artists Involved: Information not available.
Awards & Recognition: Information not available.
Scene Context: Information not available.
Artists