Ambili poli pole theli netti Athil kumbala kuru pole kuri thottu Nee annananjappol unarnnoo mohathin Kumbala valliyil oru mottu Aan poovo athu pen poovo (ambili...)
അമ്പിളി പൊളി പോലെ തെളി നെറ്റി അതില്‍ കുമ്പള കുരു പോലെ കുറി തൊട്ട് നീ അന്നണഞ്ഞപ്പോള്‍ ഉണര്‍ന്നൂ മോഹത്തിന്‍ കുമ്പള വള്ളിയില്‍ ഒരു മൊട്ട് ആണ്‍ പൂവോ അതു പെണ്‍ പൂവോ (അമ്പിളി...)