Aa thatha ee thatha aakaashappoonthatha Athimarakkompathonnu vaa En kurunninu thaaraattumaay Pon makanen chenthaamara (aa thatha ...)
A b c d paadi paadi Twinkle twinkle little staraayi I j k l n n o p Humpty dumpty sitting on a wall Kaanaakkuyil kinnaaram thaa kinnaaram thaa Panthaadi vaa panthaadi vaa (aa thatha ...)
ആ തത്ത ഈ തത്ത ആകാശപ്പൂന്തത്ത അത്തിമരക്കൊമ്പത്തൊന്നു വാ എൻ കുരുന്നിനു താരാട്ടുമായ് പൊൻമകനെൻ ചെന്താമര (ആ തത്ത..)
എ ബി സി ഡി പാടി പാടി ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽസ്റ്റാറായി ഐ ജെ കെ എൽ എം എൻ ഒ പി ഹമ്പ്റ്റി ഡമ്പ്റ്റി സിറ്റിംഗ് ഓൺ എ വാൾ കാണാക്കുയിൽ കിന്നാരം താ കിന്നാരം താ പന്താടി വാ പന്താടി വാ (ആ തത്ത..)
ഊഞ്ഞാലു കണ്ടിട്ടാ പൊന്നമ്പിളി ചാഞ്ചാടി താഴോട്ടു പോരുന്നുണ്ടേ ഊരെല്ലാം തെണ്ടുമ്പോൾ മഞ്ഞും കാത്ത് ഉണ്ണിക്കും തുന്നുന്നുണ്ടേ തൂവാലപ്പട്ട് ആകെയുള്ളൊരു പൊന്നാൺ തരി ആശയ്ക്കും ലാത്തിരി പൂത്തിരി ദീപാവലി നേരല്ലയോ... നേരല്ലയോ ചെല്ലത്തേനല്ലയോ എന്നും മനസ്സിന്റെ അകത്തൊരു മണിച്ചെപ്പു തുറന്നു വെയ്ക്ക് വെഞ്ചാമര കാറ്റൊഴുക്ക് മഞ്ചാടിക്ക് നിറം കൊടുക്ക് (ആ തത്ത..)