മാമരക്കൊമ്പിൽ ചേക്കേറും ഇല്ലാച്ചോലക്കാറ്റേ ആമ്പലിൽ ഊഞ്ഞാലാടാം മഞ്ഞുമേടയിൽ കൂടൊരുക്കാം എന്റെ കുഞ്ഞുകുളിരമ്പിളീ പൊന്നോലത്തുമ്പിൽ പാടും മൈനേ പതിനേഴായല്ലോ നിൻ പ്രായം മാണിക്യക്കാവും താണ്ടി തെന്നിത്തെന്നിപ്പോകുന്നുണ്ടോ മാരന്റെ മരതകക്കളിയോടം അന്നത്തെപ്പാട്ടും പാടി അല്ലിപ്പൂമൊട്ടും ചൂടി ആരാനും കൂടെപ്പോരുന്നോ (ആരാരും..)
Movie/Album name: Kaakkakkuyil
Movie Summary:Kaakkakkuyil (2001) is a Malayalam film centered on a young woman's search for love and identity amid family expectations and emotional conflict.
Song Credits: Song: "Aaraarum Kandillenno"; Film: Kaakkakkuyil (2001); Language: Malayalam.
Musical Style: Melodic film song (light/romantic melody).