Thanal choriyum thenmavil mamboo kandu madikaruthe Mazhamukile ponmukile mazhavillu kandu mayangalle Ee sughamoru vyamoham Ee dukhamoru vyamoham Ee kanavukalum vyamoham Oh...oh..oh (anthimazha..)
Language: Malayalam
അന്തിമഴ മയങ്ങീ മധുചന്ദ്രികയുറങ്ങീ താമരമിഴികൾ കരഞ്ഞുറങ്ങി ഇന്നു താനേ തേങ്ങീ പ്രിയ സന്ധ്യ (അന്തിമഴ..) അവളൊരു നാൾ കണ്ട കിനാവുകൾ ഇന്നു കണ്ണീർക്കടലായി കരൾ നിറയും നൊമ്പരചിന്തുകൾ ഇന്നു കണ്ണീർക്കനവായി.. (അന്തിമഴ..)
തണൽ ചൊരിയും തേന്മാവിൽ മാമ്പൂ കണ്ടു മദിക്കരുതേ മഴമുകിലേ പൊന്മുകിലേ മഴവില്ലു കണ്ടു മയങ്ങല്ലേ ഈ സുഖമൊരു വ്യാമോഹം ഈ ദുഃഖമൊരു വ്യാമോഹം ഈ കനവുകളും വ്യാമോഹം ഓ..ഓ..ഓ.. (അന്തിമഴ..)