Allikkallilu vellam kootti thampraanenne pattiche Ha ha ha kollam enne Njaanaaraa mon Njaan viduo ? Aaryan nellilu pathirum kootti thampraane njaanum pattiche! Ha ha ha
അല്ലിക്കള്ളിലു വെള്ളം കൂട്ടി തമ്പ്രാനെന്നെ പറ്റിച്ചേ ഹ ഹ ഹ കൊള്ളാം എന്നെ ! ഞാനാരാ മോൻ ഞാൻ വിട്വോ ? ആര്യൻ നെല്ലിലു പതിരും കൂട്ടി തമ്പ്രാനെ ഞാനും പറ്റിച്ചേ ഹ ഹ ഹ ഹ
തിത്തിന്നാ തക തെയ്യന്നാ തക തിത്തിന്താ തക തെയ്യന്നാ ഹോ (2) അല്ലിക്കള്ളിലു വെള്ളം കൂട്ടി തമ്പ്രാനെന്നെ പറ്റിച്ചേ തകതകതോം ആര്യൻ നെല്ലിലു പതിരും കൂട്ടി തമ്പ്രാനെ ഞാനും പറ്റിച്ചേ തകതകതോം അല്ലിക്കള്ളിലു വെള്ളം കൂട്ടി തമ്പ്രാനെന്നെ പറ്റിച്ചേ തകതകതോം ആര്യൻ നെല്ലിലു പതിരും കൂട്ടി തമ്പ്രാനെ ഞാനും പറ്റിച്ചേ തന റമ്പമ്പം തന റമ്പമ്പം (2)
പോക്കിരി കോലോത്തെ പോക്കിരിച്ചെക്കാ ആളറിയാതെ കളിക്കരുതേ തകതകതോം എമ്പ്രാനായാലും യജമാനായാലും എല്ലു വലിച്ചൂരി ചെണ്ട കൊട്ടും തകതകതോം പോക്കിരി കോലോത്തെ പോക്കിരിച്ചെക്കാ ആളറിയാതെ കളിക്കരുതേ എമ്പ്രാനായാലും യജമാനായാലും എല്ലു വലിച്ചൂരി ചെണ്ട കൊട്ടും അല്ലിക്കള്ളിലു വെള്ളം കൂട്ടി തമ്പ്രാനെന്നെ പറ്റിച്ചേ തകതകതോം ആര്യൻ നെല്ലിലു പതിരും കൂട്ടി തമ്പ്രാനെ ഞാനും പറ്റിച്ചേ തന റമ്പമ്പം തന റമ്പമ്പം (2)
ആനപ്പൊറത്തിരുന്നു അമ്പലം ചുറ്റുന്നോന് അങ്ങാടിപ്പട്ടിയെ പേടിക്കണോ തകതകതോം ഒരലുമ്മേ കുത്തിയിരുന്ന് ഒറക്കം തൂങ്ങ്യാല് ഒലക്കേടേ മൂടയ്യാ മണ്ടേല് തകതകതോം ആനപ്പൊറത്തിരുന്നു അമ്പലം ചുറ്റുന്നോന് അങ്ങാടിപ്പട്ടിയെ പേടിക്കണോ ഒരലുമ്മേ കുത്തിയിരുന്ന് ഒറക്കം തൂങ്ങ്യാല് ഒലക്കേടേ മൂടയ്യാ മണ്ടേല് അല്ലിക്കള്ളിലു വെള്ളം കൂട്ടി തമ്പ്രാനെന്നെ പറ്റിച്ചേ തകതകതോം ആര്യൻ നെല്ലിലു പതിരും കൂട്ടി തമ്പ്രാനെ ഞാനും പറ്റിച്ചേ തിത്തിന്നം തെയ്യന്താനാ തകതിന്നം തെയ്യന്താ തിത്തിന്നം തെയ്യന്താനാ തകതിന്നം താ (2)