SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
(f) ഓഒഓ.... ഓഒഓ....ഓഒഓ....ഓഒഓ.... (m) അരുവികളുടെ കളമൊഴികളില്‍ മഴ കിലുങ്ങിയോ (f) ഓ.................. ഓഒഓ.... ഓഒഓ....ഓഒഓ....ഓഒഓ.... (f) പുലര്‍ വെയില്‍ വിരല്‍ മലമുടികളില്‍ മലര്‍ കുടഞ്ഞുവോ (f) ഓ.................. ഓഒഓ.... ഓഒഓ....ഓഒഓ....ഓഒഓ.... (f) നീയോ......... ഓ. ഓ. ഓ. ഓ.......... ഓ... ഓ (f) അരുവികളുടെ കളമൊഴികളില്‍ മഴ കിലുങ്ങിയോ (m) പുലര്‍ വെയില്‍ വിരല്‍ മലമുടികളില്‍ മലര്‍ കുടഞ്ഞുവോ (m) നിലാവിന്‍റെ തൂവല്‍ കൊണ്ടു മഴവില്ലിന്‍ നൂലുകൊണ്ട് നീ എന്‍റെ മനസ്സു തുന്നവേ ♪♫ (f) നിലാവിന്‍റെ തൂവല്‍ കൊണ്ടു മഴവില്ലിന്‍ നൂലുകൊണ്ട് നീ എന്‍റെ മനസ്സു തുന്നവേ ♪♫ (m) പുഴയിലേക്കടര്‍ന്നു വീണ പൂമ്പാറ്റ ചിറകുകൊണ്ട് നീ എന്നെ അലങ്കരിക്കവേ (f) ഓ.. (f) പുഴയിലേക്കടര്‍ന്നു വീണ പൂമ്പാറ്റ ചിറകുകൊണ്ട് നീ എന്നെ അലങ്കരിക്കവേ ♪♫ (f) ഒരു മഞ്ഞുതുള്ളി പോലെ (m) ഇനി നിന്നെ ഉമ്മ വെയ്ക്കാം (j) ഓഒഓ.... ഓഒഓ....ഓഒഓ....ഓഒഓ.... (j) അരുവികളുടെ കളമൊഴികളില്‍ മഴ കിലുങ്ങിയോ (j) പുലര്‍ വെയില്‍ വിരല്‍ മലമുടികളില്‍ മലര്‍ കുടഞ്ഞുവോ (chorus-female) കിടതിത്ത ത്തകന്നാന തന്തന്നാ നാനാന (male echo) ആ............................................ (m) കിനാവിന്‍റെ പീലി കൊണ്ടു കുളിര്‍കാറ്റിന്‍ വിരലു കൊണ്ടു നീ എന്നെ തൊട്ടു തഴുകവേ ♪♫ (f) കിനാവിന്‍റെ പീലി കൊണ്ടു കുളിര്‍കാറ്റിന്‍ വിരലു കൊണ്ടു നീ എന്നെ തൊട്ടു തഴുകവേ ♪♫ (m) മനസ്സിലേക്കുതിര്‍ന്നു വീണ മാമ്പൂവിന്‍ മൊട്ടു കൊണ്ടു നീ എന്നെ ഉഴിഞ്ഞു പാടവേ (f) ആ..... (f) മനസ്സിലേക്കുതിര്‍ന്നു വീണ മാമ്പൂവിന്‍ മൊട്ടു കൊണ്ടു നീ എന്നെ ഉഴിഞ്ഞു പാടവേ ♪♫ (m) ഒരു നീലമേഘമായ് ഇനി നിന്നെ മൂടിവോയ്ക്കാന്‍ (j) ഓഒഓ.... ഓഒഓ....ഓഒഓ....ഓഒഓ.... (j) അരുവികളുടെ കളമൊഴികളില്‍ മഴ കിലുങ്ങിയോ (j) ഓ.......... ഓഒഓ.... ഓഒഓ....ഓഒഓ....ഓഒഓ.... (j) പുലര്‍ വെയില്‍ വിരല്‍ മലമുടികളില്‍ മലര്‍ കുടഞ്ഞുവോ (j) ഓ.......... ഓഒഓ.... ഓഒഓ....ഓഒഓ....ഓഒഓ.... (j) ജലമണികളിള്‍ ഉണരും ജനുവരിയിലെ സൂര്യന്‍ (j) നീയോ......... ഓ. ഓ. ഓ. ഓ.......... ഓ... ഓ (j) അരുവികളുടെ കളമൊഴികളില്‍ മഴ കിലുങ്ങിയോ (j) പുലര്‍ വെയില്‍ വിരല്‍ മലമുടികളില്‍ മലര്‍ കുടഞ്ഞുവോ Oh..oh..oh.. Aruvikalude kalamozhikalil mazha kilungiyo Oh..oh..oh.. Pularveyil viral malamudikalil malar kudanjuvo Oh..oh.oh.. Jalamanikalil unarum januvariyile sooryan Neeyo oh..oh..oh.. (aruvikalude...) Nilaavinte thooval kondu mazhavillin noolu kondu Nee ente manassu thunnave Puzhayilekkadarnnu veena poompaatta chiraku kondu Nee enne alankarikkave Oru manjuthulli pole ini ninne umma veykkam Oh..oh..oh..oh.. (aruvikalude...) Kidathintha thakanaana thanthannaa naanaana (2) Thananam thananam thanthanaana thaana Kinaavinte peeli kondu kulirkaattin viralu kondu Nee enne thottu thazhukave Manassilekkuthirnnu veena maampoovin mottu kondu Nee enne uzhinju paadave Oru neelameghamaay ini ninne moodi veykkaan Oh..oh..oh.. (aruvikalude...) ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ (f) ഓഒഓ.... ഓഒഓ....ഓഒഓ....ഓഒഓ....
Movie/Album name: Saiver Thirumeni
Sentence Summary: Saiver Thirumeni (2001) is a Malayalam film centered on a Christian family and community in Kerala, exploring themes of faith, family bonds, and redemption.
Song Credits:
- Song: "Aruvikalude"
- Film: Saiver Thirumeni (2001)
- Language: Malayalam
Musical Style: Melodic devotional-flavored film song blending Kerala's Christian liturgical music tradition with mainstream Malayalam film orchestration.
Raga Details: Not available.
Key Artists Involved: Not available.
Awards & Recognition: Not available.
Scene Context: Not available.
Artists