മണിനാഗത്തിറമേളക്കാവിൽ മഴ പെയ്യുന്നൊരു താളം ഇടനെഞ്ചിൽ ഇണ മൂളും പാട്ടിൽ അതിശയസംഗീത രാഗം (മണിനാഗ..) കാണാത്തീരം തേടി നടക്കും കുഞ്ഞുകിനാക്കിളിയേ രതിമന്മഥലയഭാവ സംഗമസായൂജ്യം.. സായൂജ്യം (അഴകേ നിൻ .....)
Movie/Album name: Gandharvaraathri
Sentence Summary:Gandharvaraathri (2000) is a Malayalam film centered on romance and music, revolving around characters whose lives intertwine through melody and longing.