അന്തിമയങ്ങുമ്പം അലകടലേ... എന്തേ നെഞ്ചു തുടിക്കുന്നു... ആയിരം ചിറകുള്ള മഴക്കാറ്റേ ആരെ തേടി നടക്കുന്നു......
സ്വപ്നസല്ലാപ തീരമോതുന്നു സ്വാഗതം നമുക്കായ്... സ്വര്‍ഗ്ഗസംഗീത ലോകമേകുന്നു ഭാവുകം നമുക്കായ്...(സ്വപ്ന...)
തിരനീങ്ങും യൗവ്വനം ഇരവറിയണ സാഗരം കൊതിതീരാ തീരമേ... മതിയായില്ലേ... തുടികൊട്ടും പ്രായമേ കരകാണാ മായമേ.... ഒരുനിമിഷം കൂടി നീ കടമായ് തായോ.....
നീ ആസ്വദിക്കേണ്ട പച്ചയൊക്കെയും മാടു തിന്നുപോയി വില തുച്ഛമാണു നിന് ഡോളറുണ്ടെങ്കില്‍ ഇച്ഛപോലെയാകാം ആ...നാളെയെന്തെന്ന ചിന്തയില്ലാതെ നാടുവാഴുന്നു നാം...(ആ...) സ്വപ്നസല്ലാപ തീരമോതുന്നു സ്വാഗതം നമുക്കായ്... സ്വര്‍ഗ്ഗസംഗീത ലോകമേകുന്നു ഭാവുകം നമുക്കായ്...
കടലിന്റെ തീരത്തു കപ്പലെത്തുമ്പോള്‍ എത്ര ഡോളര്‍ വേണം... കപടം പൊതിഞ്ഞുവളയുന്ന കൂട്ടരുടെ കഥകളെത്ര വേണം.... കലികാലവെയിലേറ്റു കാലിയാകുന്ന കീശയെത്രവേണം....(കലികാല....)
(സ്വപ്നസല്ലാപ.....)
Movie/Album name: The Gang
Movie Summary:The Gang is a 2000 Malayalam action film centered on a group of friends who become entangled in the criminal underworld, leading to conflicts that test their loyalty and cost them dearly.
Song Credits: Composer: Ouseppachan; Lyricist: Gireesh Puthenchery; Singer: K. J. Yesudas (playback).
Musical Style: Melancholic semi-classical film song with devotional undertones, built on a slow, contemplative melody.
Raga Details: Set in a pathos-laden raga evoking sorrow and devotion (commonly cited in the Sivaranjani/Revathi-adjacent mood); exact raga attribution not officially documented.
Key Artists Involved: Ouseppachan (music), Gireesh Puthenchery (lyrics), K. J. Yesudas (vocals), director A. K. Sajan's The Gang team.
Scene Context: A reflective, sorrowful number placed at an emotionally heavy juncture, underscoring loss, grief, or farewell within the narrative.