Aaraariro

2000
Lyrics
Language: Malayalam

ആരാരി രാരിരാരോ ആരാരി രാരിരാരോ
കുഞ്ഞേ നീ കരയാതെ ചക്കര ചുട്ടു തരാം
കുഞ്ഞേ നീ കരയല്ലെ കുത്ത്യരി കഞ്ഞി തരാം
കുഞ്ഞേ നീ കരയല്ലെ പൊട്യരി കഞ്ഞി തരാം
കുഞ്ഞേ നീ രാരീരാരോ ആരാരം രാരീരാരോ
മക്കളുള്ള തള്ളമാരേ ഓരോരു കാശു തരണം
കുഞ്ഞിനു പഴം മേടിക്കാൻ ഓരോരു കാശു തരണേ
രാരീരാരോ ആരാരി രാരിരാരോ
കുഞ്ഞേ നീയുറങ്ങാതെ ചക്കര ചുട്ടു തരാം
ചക്കര ചുട്ടു തരാം പൊട്യരി കഞ്ഞി തരാം
ചക്കര ചുട്ടു തരാം കുഞ്ഞേ നീയുറങ്ങല്ലെ
ആരാരി രാരിരാരോ രാരിരാരിരാരോ
കുഞ്ഞേ നീ കരയല്ലെ ആരാരി രാരിരാരോ
മക്കളുള്ള തള്ളമാരേ ഓരോരു കാശു തരണം
കുഞ്ഞിനു പഴം മേടിക്കാൻ ഓരോരു കാശു തരണേ
ആരാരി രാരിരാരോ ആരാരി രാരിരാരോ
കുഞ്ഞേ നീയുറങ്ങണം ആരാരി രാരിരാരോ
കുഞ്ഞേ നീയുറങ്ങണം ആരാരി രാരിരാരോ
Movie/Album name: Karunam

Movie Summary: Karunam is a 2000 Malayalam drama about a kind-hearted man with a disability and the emotional bonds and hardships he faces within his family and community.

Song Credits: Sung by K. J. Yesudas; lyrics by Kaithapram Damodaran Namboothiri; music composed by Perumbavoor G. Raveendranath.

Musical Style: Melodic devotional-style lullaby with a gentle, soothing orchestration typical of Malayalam film lullabies.

Raga Details: Not documented/available.

Key Artists Involved: K. J. Yesudas (vocals), Kaithapram Damodaran Namboothiri (lyrics), Perumbavoor G. Raveendranath (music).

Awards & Recognition: Not available.

Scene Context: Not available.


Artists