Aananda hemantha sandhye nin sindooram
Thoovuken swapnangalil
Aananda hemantha sandhye nin sindooram
Thoovuken swapnangalil
Theeramananjente thoniyitha
Neeyanayaanenthe vaikunnu
(aananda hemantha...)
Katharamaam ee hridayam, kanikkayaayinnu sweekarikkoo
Sneham neettum pooja paathram, devi nee kaikkollumo?
Neeyoru mohathin saaphalyam
(aananda hemantha...)
Neeyanayum kalppadavil, poovum paneerumaay kaathirippu
Doore sandhya neram sakshi, thazheyi poothoniyum
Neeyente jeevante kaivalyam
(aananda hemantha...)
ആനന്ദ ഹേമന്ത സന്ധ്യേ നിന്‍
സിന്ദൂരം തൂവുകെന്‍ സ്വപ്നങ്ങളില്‍ (2)
തീരമണഞ്ഞെന്‍റെ തോണിയിതാ
നീയണയാനെന്തേ വൈകുന്നു
(ആനന്ദ ഹേമന്ത)
കാതരമാമീ ഹൃദയം
കാണിക്കയായിന്നു സ്വീകരിക്കൂ (2)
സ്നേഹം നീട്ടും പൂജാപാത്രം
ദേവീ നീ കൈക്കൊള്ളുമോ?
നീയൊരു മോഹത്തിന്‍ സാഫല്യം
(ആനന്ദ ഹേമന്ത)
നീയണയും കല്‍പ്പടവില്‍
പൂവും പനീരുമായി കാത്തിരിപ്പൂ (2)
ദൂരേ സന്ധ്യാനേരം
സഖി താഴേയീ പുത്തോണിയും
നീയെന്‍റെ ജീവന്‍റെ കൈവല്യം
(ആനന്ദ ഹേമന്ത)
Movie/Album name: Swayamvara Panthal
Artists