ഓ..ഓ..മുകിലിൻ തട്ടകത്തിൽ മുടി മിനുക്കം കടലിൻ പെട്ടകത്തിൽ കണ്മഷിത്തിളക്കം ഓ..കിളി തൻ കൊഞ്ചലിലാ വള കിലുക്കം പുഴ തൻ പുഞ്ചിരിയിൽ കാൽത്തള ഇളക്കം മധുരം മറന്നാൽ പോലും തേനേ നീ അവളോട് മൊഴി ചോദിക്കൂ ആരോ ഇളം കാറ്റു പോലെ (അണിയമ്പൂ...)
ഓ..ഒരു നാൾ ഞാൻ അവൾക്ക് താലി കെട്ടും ഹൃദയം വാർമുടിയിൽ താമരയാക്കും ഓ..പനിനീർ ചെമ്പകത്തിൽ പായ് വിരിക്കും പവിഴം കൊണ്ടവൾക്ക് പടിപ്പുര തീർക്കും മിഴികൾ തളരും നേരം മാനേ നീയവളോടു മഷി ചോദിക്കൂ ആരോ ഇളം കാറ്റു പോലെ (അണിയമ്പൂ...)
Movie/Album name: Darling Darling
Movie Summary:Darling Darling (2000) is a Malayalam family drama about a young man and his relationships within a joint family, exploring love, sacrifice, and familial bonds.
Song Credits:
- Song: Aniyampoo Muttathu
- Film: Darling Darling (2000)
- Lyrics: S. Ramesan Nair (commonly credited)
- Music: Ouseppachan
- Playback: K. J. Yesudas / K. S. Chithra (as per film version)
Musical Style: Melodic film song in the Malayalam light-classical tradition, with a gentle, romantic lilt.
Raga Details: Set in a raga-based melodic framework rooted in Kalyani/Hamsadhwani-flavored phrases (exact raga attribution not definitively documented).
Key Artists Involved:
- Music Director: Ouseppachan
- Lyricist: S. Ramesan Nair
- Singers: K. J. Yesudas, K. S. Chithra
Scene Context: A romantic/reflective situational song picturized on the lead pair, expressing tender emotions within the family narrative.
Awards & Recognition: No specific awards documented for this song.