Ithal virinju varum oru kinavil ninne mathimarnnu kandu mayangi Kuliridunna mulam kuzhlil melleyoru Madhura gana sudhayunarthi Aarum kanathennum maaril konchichurakki Mayaponmane njaan merukki Oru kunnicheppil vannolichirikkan Thoo manjaay pozhiyaan (azhake...)
Language: Malayalam
അഴകേ അന്നൊരാവണിയില്‍ മുല്ലപോലെ പൂത്തുനിന്ന നിന്റെമുന്നില്‍ ഞാനൊരു വനശലഭമായ് പറന്നുവന്ന നിമിഷം പതിയെ എന്റെ ചുണ്ടുകളില്‍ മൂളിവീണപാട്ടുകേട്ടു നിന്റെ പൂവിതള്‍ മിഴി മധുരമായ് വിരിഞ്ഞിടുന്ന നിമിഷം