അമ്മായി അമ്മായി ലേഡി
അമേരിക്കന്നമ്മായി ജോളി
അന്നപ്പൊന്നൂഞ്ഞാലിലാടി
അരയന്നം പോലെ വരും റാണി
സാഗാരീനീ സാപാനീസാ സാഗാരീനീ സാ (2)
വെണ്ണത്തേന്‍കുടങ്ങള്‍ വെള്ളിപ്പൂമുടികള്‍
രാഗസ്മേരം തൂകിവരും രൂപമാണമ്മായി
(വെണ്ണത്തേന്‍)
അരസ്വര്‍ണ്ണത്തുടലോടെ അഴിഞ്ഞാടുന്നമ്മായി
മുടിയേന്തിത്തിറയാടി തിരനോക്കുന്നമ്മായി
(അരസ്വര്‍ണ്ണ)
ചെമ്മാനച്ചില്ലാടി ചെന്താഴപ്പൂചൂടി
രാരീരം മേളത്തില്ലമ്മായി വരുന്നല്ലോ
(ചെമ്മാന)
സാഗാരീനീ സാപാനീസാ സാഗിരീനീ സാ (2)
(അമ്മായി)
Movie/Album name: American Ammaayi
Artists