Aalolam chaanchakkam Chaanchaadunnoru valliyoonjaal pole Aanandam aahlaadam Ennakathaarin moha pushpam pole..... Nee vidarnnallo..ninnil njaanurannallo.... Nee valarnnallo...ninnil njaan layichallo... Ilaveyil kaayum kaayalil vallam kali kaanaan Poru nee...omale... Oru cheru kiliyude karalile marupadi Paadi paayumpol...olam karaye punarumpol.. Illi mulam koottil oru kili sakhiye thirayunnu....
Language: Malayalam
ആലോലം ചാഞ്ചക്കം ചാഞ്ചാടുന്നൊരു വള്ളിയൂഞ്ഞാല്‍ പോലെ ആനന്ദം ആഹ്ലാദം എന്നകതാരിന്‍ മോഹപുഷ്പം പോലെ.... നീ വിടര്‍ന്നല്ലോ..നിന്നില്‍ ഞാനുണർന്നല്ലോ.... നീ വളര്‍ന്നല്ലോ...നിന്നില്‍ ഞാന്‍ ലയിച്ചല്ലോ... ഇളവെയില്‍ കായും കായലിൽ വള്ളം കളി കാണാന്‍ പോരൂ നീ...ഓമനേ... ഒരു ചെറു കിളിയുടെ കരളിലെ മറുപടി പാടിപ്പായുമ്പോള്‍...ഓളം കരയെ പുണരുമ്പോള്‍.. ഇല്ലിമുളം കൂട്ടില്‍ ഒരു കിളി സഖിയെ തിരയുന്നു....
ആലോലം ചാഞ്ചക്കം ചാഞ്ചാടുന്നൊരു വള്ളിയൂഞ്ഞാല്‍ പോലെ ആനന്ദം ആഹ്ലാദം എന്നകതാരിന്‍ മോഹപുഷ്പം പോലെ....
മന്ദസ്മേരമായ് സന്ധ്യാരാഗമായ് ജീവനിലുതിരും മധുവായ് ഒഴുകൂ നീ സ്വപ്നം പോലെയെന്‍..ജീവവീഥിയില്‍ ദൈവം തന്ന പാരിതോഷികം... ആടിപ്പാടിപ്പോകും നാം..ദൂരേ ദൂരേ.... ആരും കേറാ മല കേറും...മേലേ...മേലേ... ഹോയ്...ആടിപ്പാടിപ്പോകും നാം..ദൂരെ ദൂരെ.... ആരും കേറാ മല കേറും...മേലേ...മേലേ... അകലെയൊരമ്പിളി അറിയാത്തൊരു ചെറു- പമ്പരമാണെന്‍ രം പം പം പം...