Ullam nirayum rithukaanthiyaay nee Innen kinaavil thudichu Kalabham pozhiyum chandrodayam pol Neeyente ullil virinju Mridutharamuthirum surabhila raavin kathiraay Neeyen punyam pole
Mizhiyil theliyum niramulla vaanil Oru raajahamsam parannu Parayaan vaikum oruvaakkinullil Abhilaashamadhuram kininju Madhurithamunarum tharalitha malarin mozhiyaay Neeyen punyam pole
Language: Malayalam
അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം ? അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ അനുരാഗ സംഗീതമായീ മധുരമെൻ മൗനവും പാടി അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ നീയെന്റെ ജീവനായ് മാറും (അനുഭൂതി..പാടി)
മിഴിയിൽ തെളിയും നിറമുള്ള വാനിൽ ഒരു രാജഹംസം പറന്നു പറയാൻ വൈകും ഒരുവാക്കിനുള്ളിൽ അഭിലാഷമധുരം കിനിഞ്ഞൂ മധുരിതമുണരും തരളിത മലരിൻ മൊഴിയായ് നീയെൻ പുണ്യം പോലേ (അനുഭൂതി..തീരും) അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം ?