യദുകുലം അറിയാതൊരു രാവില്‍ കരതലം കവരാന്‍ അണയും നീ പദമലര്‍ തഴുകാന്‍ പനിനീരിന്‍ കുടവുമായ് കുനിയും തിരുമുന്‍പില്‍ സ്നേഹത്തിന്‍ കൂടാരത്തില്‍ നീയാണല്ലോ? രാധയ്ക്കീ ജന്മം വര്‍ണത്തേരാണല്ലോ? നാടും കാണാം കൂടും കൂട്ടാം ആ.. ഈണം പാടാം നാണം ചൂടാം ഒഹ്.. അമ്പാടി പയ്യുകള്‍ മേയും കാണാ തീരത്ത് അനുരാഗം മൂളും തത്തമ്മേ കുഴലൂതും മേഘം മെയ്യില്‍ ചായും നേരത്ത് കുളിരുന്നൊരു കാര്യം ചൊല്ലാമോ?
ഇരവുകള്‍ പകലായ് വിരിയില്ലെ? വിരഹവും മധുരം പകരില്ലെ? അകിടുകള്‍ നിറയും ഹൃദയങ്ങള്‍ അറിയുമീ പ്രണയം ഉദയങ്ങള്‍ പ്രേമത്തിന്‍ പീലിക്കണ്ണില്‍ നീയാണല്ലോ ദാഹത്തിന്‍ നെഞ്ചില്‍ നീയെന്‍ പാലാണല്ലൊ നാടും കാണാം കൂടും കൂട്ടാം ഈണം പാടാം നാണം ചൂടാം ഓ. അമ്പാടി പയ്യുകള്‍ മേയും കാണാ തീരത്ത് അനുരാഗം മൂളും തത്തമ്മേ കുഴലൂതും മേഘം മെയ്യില്‍ ചായും നേരത്ത് കുളിരുന്നൊരു കാര്യം ചൊല്ലാമോ?
Movie/Album name: Chandranudikkunna Dikkil
Movie Summary: Chandranudikkunna Dikkil (1999) is a Malayalam romantic drama about a young man, Chandran, who arrives in a village and becomes entangled in a love triangle, exploring themes of love, longing, and sacrifice.
Song Credits:
- Film: Chandranudikkunna Dikkil (1999)
- Song: Ambaadippayyukal
- Lyricist: S. Ramesan Nair
- Music Composer: Vidyasagar
- Singers: K. J. Yesudas, K. S. Chithra
Musical Style: Melodic film song with classical Carnatic influences, set in a romantic, expressive style.
Raga Details: Based on the Carnatic raga Mohanam (equivalent to Bhoopali in Hindustani).
Key Artists Involved: Music by Vidyasagar; lyrics by S. Ramesan Nair; sung by K. J. Yesudas and K. S. Chithra; film directed by Sibi Malayil.