Anuraagappuzhavakkil

1999
Lyrics
Language: English

Anuraagappuzhavakkil
Alliyaampal pookkumpol
Annaadyam kandu ninne
Arimullappenkidaave
Karineelakkannezhuthi
Kaattu kaithappoo choodi
Orupaadu naalaayi ninne
Kothiyode kaathunilpoo
(anuraaga...)

Ampilithodayum ponvalayum neela
Vennilaakkodiyum kondu varram
Eduthonnu chooduvaanaay poo vidarthaam ninne
Malarthaali chaarthum naaladuthu poyi
(anuraaga...)

Innumennullile mankudilil kunju
Chandanajaalakam nee thurannu
Kanikkonna pootha pol nee munnil nilkkava
Manassil ninno kettu venugaanam
(anuraaga...)
Language: Malayalam

അനുരാഗപ്പുഴവക്കിൽ
അല്ലിയാമ്പൽ പൂക്കുമ്പോൾ
അന്നാദ്യം കണ്ടു നിന്നെ
അരിമുല്ലപ്പെൺകിടാവേ
കരിനീലക്കണ്ണെഴുതി
കാട്ടു കൈതപ്പൂ ചൂടി
ഒരുപാടു നാളായ് നിന്നെ
കൊതിയോടെ കാത്തുനില്പൂ
(അനുരാഗ...)

അമ്പിളിത്തോടയും പൊൻവളയും നീല
വെണ്ണിലാക്കോടിയും കൊണ്ടു വരാം
എടുത്തൊന്നു ചൂടുവാനായ് പൂ വിടർത്താം നിന്നെ
മലർത്താലി ചാർത്തും നാളടുത്തു പോയി
(അനുരാഗ...)

ഇന്നുമെന്നുള്ളിലെ മൺകുടിലിൽ കുഞ്ഞു
ചന്ദനജാലകം നീ തുറന്നു
കണിക്കൊന്ന പൂത്തപോൽ നീ മുന്നിൽ നിൽക്കവേ
മനസ്സിൽ നിന്നോ കേട്ടൂ വേണുഗാനം
(അനുരാഗ...)
Movie/Album name: English Medium

Movie Summary: English Medium (1999) is a Malayalam film centered on the life and struggles of a young man navigating family, education, and societal expectations, with the song "Anuraagappuzhavakkil" expressing romantic longing.

Song Credits: Sung by K. J. Yesudas; lyrics by Gireesh Puthenchery; music composed by Vidyadharan.

Musical Style: Melodic film song (light classical-influenced melody).

Raga Details: Not reliably documented.

Key Artists Involved: Singer K. J. Yesudas; lyricist Gireesh Puthenchery; composer Vidyadharan.

Awards & Recognition: No major awards documented for this song.

Scene Context: Not reliably documented.


Artists