Ima chimmi maanathoru nakshathram Raakkuylin paattil layamodu ninnuu Nammil thelivathu chandrikayo Naam thammil thirayuvathullile anuraagam... (aavani poovani....)
Language: Malayalam
ആവണി പൂവണി മലഞ്ചെരുവില്‍ ഇളം പുല്‍മെത്തയില്‍ ..... നാമിരുവരുമായ്.... സായം കുങ്കുമ ലഹരി നുകർന്നൂ ആകാശനീലിമയെ...എതിരേറ്റൂ....... (ആവണി പൂവണി....)
കണിയും കൊണ്ടിങ്ങെത്തിയ മൂവന്തി കാനലൊഴിയും നീള്‍വഴിയില്‍ നിഴല്‍ നീട്ടി എന്നില്‍ മിടിമിടി വെച്ചതു നിന്‍ നാമം മിടിമിടി വെച്ചതു നിന്‍ നാമം നിന്നില്‍ തുടിതുടി കൊട്ടിയതെന്‍ പ്രേമം... ആവണി പൂവണി മലഞ്ചെരുവില്‍ ഇളം പുല്‍മെത്തയില്‍ ..... നാമിരുവരുമായ്....
ഇമചിമ്മി മാനത്തൊരു നക്ഷത്രം രാക്കുയിലിന്‍ പാട്ടില്‍ ലയമൊടു നിന്നൂ നമ്മില്‍ തെളിവതു ചന്ദ്രികയോ.... നാം തമ്മില്‍ തിരയുവതുള്ളിലെ അനുരാഗം... (ആവണി പൂവണി....)
Movie/Album name: Nandyaarvattam
Movie Summary:Nandyaarvattam (1998) is a Malayalam drama centered on the lives and struggles of a family in a village setting, exploring themes of relationships and hardship.
Song Credits:
- Song: Aavani Poovani
- Film: Nandyaarvattam (1998)
- Lyricist: Not available
- Composer: Not available
- Singer(s): Not available
Musical Style: Melodic Malayalam film song with traditional/folk-tinged orchestration.