SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aanandathenkummi aadaan vaa maalore Uthirmani kathirmani thirayana kuruvikal Athuvazhi ithuvazhi ethuvazhi poy Kunnummele vishukkonna poothe Kunnirangum kilippennu chonne Aattirampil pettu vellarithai Aanthariyo athu penthariyo (aananda...) Puzhayoram poothu Mele poomanathin chelaay Kuzhaloothum kottum kelkkunne Kudametti thaalam thullum pattukkudayum neerthe Ethirelkkan vaayo thampraane Kadalippoo choodum paadavarampathenthee chantham Kuruchendakal thappukal thakilukal Koodum melachantham (kuruchendakal..) Aarppukalode kuravakalode Aarthala thalliya thaayampakayode Thalaanku thalaanku thalaanku than melam Puzhayil ponnolamaadi Thekkankaattum paadi Ilamathampraane kaanaan vaa Ithile vaa thathe maine Pullorkkudame veene Viravaalankiliye neeyum vaa Alarippoo pole melekkaavilethee chantham Oli chinnum chittuvilakkukal kannukal Chimmum chantham (oli chinnum..) Pookkuda thulli pookkudamaadum Poompukilothoru poorakkaliyude Thalaanku thalaanku thalaanku thruthaalam (aananda..) ആനന്ദത്തേന്‍കുമ്മി ആടാന്‍ വാ മാളോരേ ഉതിര്‍മണി കതിര്‍മണി തിരയണ കുരുവികള്‍ അതുവഴി ഇതുവഴി എതുവഴി പോയ് കുന്നുമ്മേലേ വിഷുക്കൊന്ന പൂത്തേ കുന്നിറങ്ങും കിളിപ്പെണ്ണു ചൊന്നേ ആറ്റിറമ്പില്‍ പെറ്റു വെള്ളരിത്തൈ ആണ്‍തരിയോ അതു പെണ്‍തരിയോ (ആനന്ദ) പുഴയോരം പൂത്തു മേലേ പൂമാനത്തിന്‍ ചേലായ് കുഴലൂത്തും കൊട്ടും കേള്‍ക്കുന്നേ കുടമേറ്റി താളം തുള്ളും പട്ടുക്കുടയും നീര്‍ത്തേ എതിരേല്‍ക്കാന്‍ വായോ തമ്പ്രാനേ കദളിപ്പൂ ചൂടും പാടവരമ്പത്തെന്തീ ചന്തം കുറുചെണ്ടകള്‍ തപ്പുകള്‍ തകിലുകള്‍ കൂടും മേളച്ചന്തം (കുറുചെണ്ടകള്‍) ആര്‍പ്പുകളോടെ കുരവകളോടെ ആര്‍ത്തലതല്ലിയ തായമ്പകയോടെ തളാങ്കു തളാങ്കു തളാങ്കുതന്‍ മേളം പുഴയില്‍ പൊന്നോളമാടി തെക്കന്‍ കാറ്റും പാടി ഇളമത്തമ്പ്രാനെ കാണാന്‍ വാ ഇതിലേ വാ തത്തേ മൈനേ പുള്ളോര്‍ക്കുടമേ വീണേ വിറവാലന്‍കിളിയേ നീയും വാ അലരിപ്പൂപോലെ മേലേക്കാവിലെന്തീ ചന്തം ഒളിചിന്നും ചിറ്റുവിളക്കുകള്‍ കണ്ണുകള്‍ ചിമ്മും ചന്തം (ഒളി ചിന്നും) പൂക്കുട തുള്ളി പൂക്കുടമാടും പൂമ്പുകിലൊത്തൊരു പൂരക്കളിയുടെ തളാങ്കു തളാങ്കു തളാങ്കു തൃത്താളം (ആനന്ദ)
Movie/Album name: Ilamura Thamburan
Movie Summary: Ilamura Thamburan is a 1998 Malayalam film centered on family relationships and traditional values, revolving around the fortunes of a noble household (thamburan) and its younger generation.
Song Credits:
- Song: "Aananda Then"
- Film: Ilamura Thamburan (1998)
- Lyrics: (Traditional/Devotional verses)
- Music: (Not reliably documented)
Musical Style: Melodic devotional/classical-oriented Malayalam film song with a bhajan-like lilt.
Raga Details: Not available.
Key Artists Involved: Not reliably documented.
Scene Context: Not available.
Awards & Recognition: Not available.
Artists