കളിത്തോഴിമാരൊത്തു തിരിതെറുത്തു ഭഗവതിക്കെട്ടില്‍ വിളക്കുവച്ചു കളിത്തോഴിമാരൊത്തു തിരിതെറുത്തു അവള്‍ ഭഗവതിക്കെട്ടില്‍ വിളക്കുവച്ചു കയ്യാലനാലിലും പായാരമോതി അവരോടുമിവരോടും പതം പറഞ്ഞു ഒരുപാടൊരുപാടു സ്വപ്നം കണ്ടവൾ ആയിരം പൂക്കളില്‍ തപസ്സിരുന്നു അമ്പിളിപ്പൂവട്ടം.....
പുതുമഴത്തെളിയിലെ കുളിരാം കുളിരെ പെണ്ണിനണിയാന്‍ ആവണി നിലാക്കോടി കൊലുസിട്ട കണങ്കാല്‍ കിലുകിലുങ്ങുമ്പോള്‍ കരിക്കാടിപ്പാടത്തെ ഞാറ്റുവേല അരികത്തു വന്നൊന്നു കൊഞ്ചിയാലോ അവളുടെ കിളിമൊഴി തിരുവാതിര അമ്പിളിപ്പൂവട്ടം......
Movie/Album name: Ennu Swantham Jaanakikutty
Movie Summary: Ennu Swantham Jaanakikutty is a 1998 Malayalam film directed by Sibi Malayil, based on a story by Madampu Kunjukuttan, centering on a young woman, Jaanakikutty, and the emotional and social struggles she faces within her family and community.
Song Credits:
- Song: Ambilippoovattam
- Film: Ennu Swantham Jaanakikutty (1998)
- Lyricist: Gireesh Puthenchery
- Music Composer: Raveendran
- Singer: K. S. Chithra
Musical Style: Melodic film song in the traditional Malayalam light/classical-influenced style characteristic of composer Raveendran, with a gentle, lyrical orchestration.
Raga Details: Information not available.
Key Artists Involved:
- Composer: Raveendran
- Lyricist: Gireesh Puthenchery
- Singer: K. S. Chithra
- Director: Sibi Malayil