കാച്ചെണ്ണതേച്ച് മുടിയുലുമ്പി വാകപ്പൂമ്പൊടിയില്‍ മെഴുക്കിളക്കി നാക്കില നീട്ടി വിളമ്പി നാലും കൂട്ടി മുറുക്കി നാമക്കിളിപ്പാട്ടിലമ്മയുറങ്ങുമ്പോള്‍ നന്മതന്‍ നാരായം തൊട്ടുറങ്ങ് ഉണ്ണി നീയുറങ്ങു
ഓരോവാക്കും മിനുമിനുക്കി ഓരോ ചോടും നോക്കിനോക്കി അന്തിവിളക്കു കൊളുത്തി നിത്യരാമായണം പാടി സ്നേഹപഞ്ചാംഗമായ് അമ്മയുണരുമ്പോള്‍ പൂങ്കൊടിപോലെന്റെ പൊന്നുറങ്ങു എന്റെ പൊന്നുറങ്ങു
Movie/Album name: Aaraam Jaalakam
Movie Summary:Aaraam Jaalakam (1998) is a Malayalam film centered on the intertwined lives of residents in a housing colony, exploring their relationships, secrets, and emotional conflicts.
Song Credits:
- Song: Aadaadunni Chaanchaadu
- Film: Aaraam Jaalakam (1998)
- Lyricist: Not available
- Music Composer: Not available
- Singer(s): Not available
Musical Style: Melodic Malayalam film song with folk-inflected phrasing.