Ayyayyo meyyoram

1998
Lyrics
Language: Malayalam

അയ്യയ്യ മെയ്യോരം മീനോടും നാണം
അന്നാരം പുന്നാരം വേരോടും നാണം
എന്റെ മാറത്ത് നല്ല മാതളച്ചുണ്ടത്തും
മഞ്ഞണിപ്പൂക്കൾ പൂക്കണ നേരത്ത്(അയ്യയ്യ..)
കന്നിവിരൽത്തുമ്പു കൊണ്ടഴിഞ്ഞുലഞ്ഞൊരാടയിൽ
കുളിരൊളിത്തെന്നൽ പോലെ മുത്താ മുത്തം കൊണ്ടുവാ (2)
അയ്യയ്യ മെയ്യോരം മീനോടും നാണം
അന്നാരം പുന്നാരം വേരോടും നാണം

രാപ്പൂവും ഇളംകാറ്റും തമ്മിൽ
മുഖം ചേർത്ത് മുത്തമിട്ടുവോ
വാർത്തിങ്കൾ മുകിൽ പെണ്ണിൻ
മാറിൽ നഖംകൊണ്ട് നുള്ളി നോക്കിയോ
കണ്ണോരത്തും കവിളോരത്തും
കാണാച്ചെപ്പിൻ കുളിർ പെയ്യുമ്പോൾ
ഈ ഞാനാകും മഞ്ഞുരുകുന്നൂ
അയ്യയ്യ മെയ്യോരം മീനോടും നാണം
അന്നാരം പുന്നാരം വേരോടും നാണം

മാമ്പൂവും മലർവണ്ടും
പൂന്തേൻ മലർത്തുള്ളി പങ്കുവെച്ചുവോ
രാത്തെന്നൽ കിളിപ്പെണ്ണിൻ കാതിൽ
സ്വരം കൊണ്ടു മാരി ചെയ്തുവോ
എൻ മാറത്തും മിഴിയോരത്തും
കാണാമുത്തിൻ അഴകോരത്തും
ഇനി നീയാകും തീയെരിയുന്നൂ
(അയ്യയ്യ മെയ്യോരം ...)
Movie/Album name: Malabaril Ninnoru Manimaaran

Movie Summary: Malabaril Ninnoru Manimaaran (1998) is a Malayalam film set against a Malabar backdrop, revolving around its central characters and village life, with the song "Ayyayyo Meyyoram" as one of its musical highlights.

Song Credits: - Song: Ayyayyo Meyyoram - Film: Malabaril Ninnoru Manimaaran (1998) - Language: Malayalam

Musical Style: Melodic Malayalam film song with folk-tinged, romantic/expressive phrasing typical of late-1990s Malayalam cinema.

Raga Details: Not available.

Key Artists Involved: Specific singer/composer/lyricist credits not available.

Scene Context: Not available.


Artists