ആരോമലേ പൊന്‍തൂവലേ നീയെന്റെയാത്മാവിനാന്തോളനം ഈ ജന്മമാം മണ്‍തോണിയില്‍ നാം പോകുമേകാന്ത തീര്‍ത്ഥാടനം പോകാന്‍ തുടങ്ങുന്ന പകല്‍മൈനയും നാദം വിതുമ്പുന്ന നിഴല്‍വീണയും താന്തരായി പാടുമീ വേളയില്‍
ആരോമലേ പൊന്‍തൂവലേ നീയെന്റെയാത്മാവിന്നാന്തോളനം
നീയെന്റെ നോവിന്റെ ഇടനാഴിയില്‍ ഇതളാടുന്ന തിരിനാളമായു് മാറോടു് ചേര്‍ത്തെന്നും അണയാതെ നിന്‍ കാരുണ്യം കാത്തീടും ഞാന്‍ ആര്‍ദ്രമാം തലോടലില്‍ നിന്റെ ഹൃദയം തഴുകും ഞാന്‍ ഇടനെഞ്ചില്‍ വീണുറങ്ങീടൂ
ആരോമലേ പൊന്‍തൂവലേ നീയെന്റെയാത്മാവിന്നാന്തോളനം
രാവിന്റെ മണിവാതിലടയുമ്പോഴും ദൂരെ പുലര്‍കാലമണയുമ്പോഴും ഞാനെന്റെ ചിറകിന്റെ ചെറുപീലിയില്‍ നിന്റെ സ്വപ്നത്തിന്‍ ശ്രുതി ചേര്‍ത്തീടും എന്നുമെന്നുമോര്‍മ്മതന്‍ നറുസ്വര്‍ണ്ണനിലാവലയില്‍ കനിവാര്‍ന്നു നാമലിഞ്ഞീടും
Movie Summary:Meenathil Thaalikettu is a 1998 Malayalam film directed by Vinayan, centered on a young woman named Meenu whose life and marriage prospects are shaped by family circumstances and small-town social dynamics.
Song Credits:
- Song: Aaromale
- Film: Meenathil Thaalikettu (1998)
- Director: Vinayan
- Music: Berny-Ignatius
- Lyricist: S. Ramesan Nair
- Playback: K. J. Yesudas / K. S. Chithra (as applicable to the track)
Raga Details: The song is composed in a melodic structure drawing on the Mohanam scale (a pentatonic raga akin to Carnatic Mohanam), giving it a bright, folk-tinged devotional feel.
Key Artists Involved: Music directors Berny-Ignatius, lyricist S. Ramesan Nair, and the film's lead cast under director Vinayan.
Scene Context: The song appears as a melodic, emotionally warm number woven into the narrative, typically used to convey a tender or reflective moment involving the protagonist.