ആശത്തിരകളെ കനകം നീട്ടി വീശിയ വലയിലു നെയ്മീൻ കിട്ടി കൊഞ്ചിക്കുഴയണ കൊഞ്ചേ വായോ വഞ്ചി നിറച്ചും പവിഴം തായോ (ആശത്തിരകളെ..) ഇന്നരയന്റെ ചുണ്ടിലു പുന്നാരങ്ങൾ പൂക്കണു കാറ്റിലൊരീണം കേൾക്കണു ഓ ഓ പുന്നാരങ്ങളു പൂക്കണു കാറ്റിലൊരീണം കേൾക്കണു വന്നാട്ടെ വന്നാട്ടെ മാളോരെ
വായ് നോക്കാൻ നിൽക്കണതെന്തിനു വാളോങ്ങാനൊരു വാള തരാം അരി വാങ്ങാൻ കാശു തരാമോ അയിലപ്പൊന്നു തരാം (2) ഓഹോ വാ വാ പൊന്നരയാ തെളിമാനം തീ പൂട്ടി പഞ്ഞക്കെടുതിയില് ഒരു കഞ്ഞീം കലമേറ്റി
കടലമ്മയ്ക്കൊരു കൊട്ടാരമുണ്ടേ കൊട്ടാരത്തിന്നൊരുള്ളറയുണ്ടേ ഉള്ളറ വാതിൽ തുറക്കണിതമ്മ വള്ളത്തിൽ തങ്കം നിറയ്ക്കണിന്നമ്മ (കടലമ്മയ്ക്കൊരു..) കണ്ണാടിപ്പൂങ്കവിളില് മിന്നാട്ടങ്ങളൂ കാണണ് കാതിലൊരീണം കേൾക്കണ് ഓ ഓ ഓ മിന്നാട്ടങ്ങളൂ കാണണ് കാതിലൊരീണം കേൾക്കണ് തന്നാട്ടെ തന്നാട്ടെ കൈനീട്ടം വാദിക്കാൻ നിൽക്കണതെന്തിനു വാമീൻ പൂമീൻ ചെമ്മീൻ കുന്നോളം കാശു തരാമോ കൊമ്പൻ സ്രാവു തരാം (2) ഓഹോ.. വാ വാ പൊന്നരയാ തെളിമാനം തീ പൂട്ടി പഞ്ഞക്കെടുതിയില് ഒരു കഞ്ഞീം കലമേറ്റി (ആഞ്ഞു തുഴഞ്ഞോ...)
Movie/Album name: Thirakalkkappuram
Movie Summary:Thirakalkkappuram (1998) is a Malayalam film directed by K. R. Mohanan, centered on marginalized coastal lives and the struggles of a young woman, exploring themes of desire, exploitation, and survival against a harsh seaside backdrop.
Song Credits: Sung by K. S. Chithra; lyrics by ONV Kurup; music composed by Johnson.
Musical Style: Melodic semi-classical/light classical film song with a lullaby-like, gentle folk-inflected feel.
Raga Details: Not reliably documented.
Key Artists Involved: Composer Johnson; lyricist ONV Kurup; playback singer K. S. Chithra; director K. R. Mohanan.
Awards & Recognition: Information not available for this specific song.