Lala....
Aakaashapparavakal pole niramezhum
Aayiram swapnangal pole
(aakaashapparavakal..)
Paaripparakkuu kidaangale
Naadinte naalathe vaagdaanam ningal..
(aakaashapparavakal..)
Orumayodothu valarenam
Naadinte arumakkidaangalaayi theerenam
(orumayodothu...)
Nallorennellaarum parayenam (2)
Naal thorum naadinte peruma uyarthenam...
(aakaashapparavakal..)
ലല...
ആകാശപ്പറവകള്‍ പോലെ നിറമെഴും
ആയിരം സ്വപ്നങ്ങള്‍ പോലെ
(ആകാശപ്പറവകള്‍ )
പാറിപ്പറക്കൂ കിടാങ്ങളേ
നാടിന്റെ നാളത്തെ വാഗ്ദാനം നിങ്ങള്‍
(ആകാശപ്പറവകള്‍ )
ഒരുമയോടൊത്തു വളരേണം
നാടിന്റെ അരുമക്കിടാങ്ങളായി തീരേണം
(ഒരുമയോടൊത്തു )
നല്ലോരെന്നെല്ലാരും പറയേണം (2)
നാള്‍ തോറും നാടിന്റെ പെരുമ ഉയര്‍ത്തേണം
(ആകാശപ്പറവകള്‍ )
Movie/Album name: Poonilaavu
Artists