പുഞ്ചപ്പാടത്തും കിളിമകള്‍ കൊഞ്ചും നേരത്തും നിളയുടെ നെഞ്ചും നേരും നീ അറിയാന്‍ വാ ഓ ...ഇന്നീ പുഞ്ചിരിത്തേന്‍ മധുരം കവര്‍ന്നാലോ ഓ ...ഈ പൂവിതളില്‍ നിന്നെ പൊതിഞ്ഞാലോ
പുഞ്ചപ്പാടത്തും കുളിരില്‍ തഞ്ചും നേരത്തും ഇവളുടെ കൊഞ്ചും മൊഴിയില്‍ നീ അലിയാന്‍ വാ ആ ...നിന്റെ തങ്കവളകിലുക്കം പിണങ്ങില്ലേ ഉം ...എല്ലാം പങ്കു വച്ച് തന്നാല്‍ ഇണങ്ങില്ലേ കാടെല്ലാം പത്തായം കാണുമ്പോള്‍ അത്താഴം കണ്ണല്ലേ നീ കൂടെ പോരൂല്ലേ ...ഓ ... (ആവാരം )