SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Annoruraavil Ponkinaavil Vannu Nee 1997
Annoru raavil ponkinaavil vannunee Ninkaikalenne manthrakodi chaarthichu Swapnathin sougandhikappookozhinju Thalppathil kanthirummi njaanirunnu Veenapoovin kavilil thalodi Paadiyaadyamaay ninneyorthunjaan premavathiyaay Munthirithan moovilayaal pandu Naanam marachakaalam Ninkinaavil kandaval njaan ennum Ninpaathi meyyaanu njaan Paana keliyil paani muthinaam Paaduminiyonnaay Varnnangal pookkum ponkinaavu neralla Kannanjumethu maarivillin poonchilla Maayatha swapnamundo pookkalundo Maanasa mohangal chanchalangal Vaazhvin yaathraa vazhikal pirinju Ninnodinnitha nanniyothinjan Yaathra thudarunnu Enmanassin thaalukalil ninte Souvarnna roopam maathram Ninmanassin thaalil ninnum kaalam Naaleyathu maaykkumallo Sweekarikkukee snehamaanasam Maapputharikille? Annoru raavil poonkinaavil vannuvo Ninkaikalenne manthrakodi chaarthicho? അന്നൊരു രാവില്‍ പൊന്‍ കിനാവില്‍ വന്നുനീ നിന്‍ കൈകളെന്നെ മന്ത്രകോടി ചാര്‍ത്തിച്ചു സ്വപ്നത്തിന്‍ സൌഗന്ധികപ്പൂകൊഴിഞ്ഞു തല്‍പ്പത്തില്‍ കണ്‍ തിരുമ്മി ഞാനിരുന്നു വീണപൂവിന്‍ കവിളില്‍ തലോടി പാടിയാദ്യമായ് നിന്നെയോര്‍ത്തുഞാന്‍ പ്രേമവതിയായ് മുന്തിരിതന്‍ മൂവിലയാല്‍ പണ്ട് നാണം മറച്ചകാലം നിന്‍ കിനാവില്‍ കണ്ടവള്‍ ഞാന്‍ എന്നും നിന്‍പാതിമെയ്യാണു ഞാന്‍ പാനകേളിയില്‍ പാണിമുത്തിനാം പാടുമിനിയൊന്നായ് വര്‍ണ്ണങ്ങള്‍ പൂക്കും പൊന്‍ കിനാവു നേരല്ലാ കണ്ണഞ്ചുമേതു മാരിവില്ലിന്‍ പൂഞ്ചില്ലാ മായാത്ത സ്വപ്നമുണ്ടോ പൂക്കളുണ്ടോ? മാനസ മോഹങ്ങള്‍ ചഞ്ചലങ്ങള്‍ വാഴ്വിന്‍ യാത്രാവഴികള്‍ പിരിഞ്ഞു നിന്നൊടിന്നിതാ നന്നിയോതിഞാന്‍ യാത്ര തുടരുന്നു എന്മനസ്സിന്‍ താളുകളില്‍ നിന്റെ സൌവര്‍ണ്ണരൂപം മാത്രം നിന്മനസ്സിന്‍ താളില്‍ നിന്നും കാലം മെല്ലെയതു മായ്ക്കുമല്ലോ സ്വീകരിക്കുകീ സ്നേഹമാനസം മാപ്പുതരികില്ലേ? അന്നൊരുരാവില്‍ പൊന്‍ കിനാവില്‍ വന്നുവോ? നിന്‍ കൈകളെന്നെ മന്ത്രകോടി ചാര്‍ത്തിച്ചോ?
Movie/Album name: Maasmaram
Artists