Aathire Neeyallatharundenne

1997
Lyrics
Language: Malayalam

ആതിരേ...
നീയല്ലാതാരുണ്ടെന്നെ ചന്ദനം ചാർത്തുവാൻ
ആദ്യമായ്...
എന്നുള്ളിൽ പ്രേമത്തിന്റെ ചുംബനം നൽകുവാൻ
പാടുമെൻ ചുണ്ടിലെ പാഴ് മുളം തണ്ടിലെ
പഞ്ചമം കൊഞ്ചുവാൻ
(ആതിരേ..)

പൂന്തേൻ തുളുമ്പുമീ ചുണ്ടിൽ തിളങ്ങിയോ
ആരും കൊതിച്ചു പോകും കാണാപ്പളുങ്കു നാളം
ആടിത്തളർന്ന നിൻ കാലിൽ കിലുങ്ങിയോ
പൂവില്‍ പരാഗമാം തൂവൽച്ചിലമ്പു താളം
(ആതിരേ..)

വേനൽത്തടങ്ങളിൽ പൂക്കും വസന്തമേ
നീയെൻ കിനാവിലെ മായാസുഗന്ധമന്ത്രം
നീലത്തടാകത്തിൽ നീന്തും മരാളമേ
നീയെൻ തലോടലേൽക്കേ പാടും വിപഞ്ചിയായ്
(ആതിരേ..)
Movie/Album name: The Good Boys

Movie Summary Aathire Neeyallatharundenne is a Malayalam song from the 1997 film The Good Boys, a coming-of-age drama centred on a group of young friends navigating loyalty, love, and the pressures of growing up.

Song Credits - Song: Aathire Neeyallatharundenne - Film: The Good Boys (1997) - Language: Malayalam - Lyricist, Composer, and Playback Singers: Information not available.

Musical Style Melodic Malayalam film song (filmi light/romantic style), characteristic of 1990s Malayalam cinema.

Raga Details Information not available.

Key Artists Involved Information not available.

Awards & Recognition Information not available.

Scene Context Information not available.


Artists