Aalolamaadum Kinaakkal

1997
Lyrics
Language: English

// ആലോലം ആടും ...................//

Aalolam aadum kinaakkal enikkammaanam aadikkalikkaam um
Maanathe maalika machilirikkum minnaminunginum koottu cheraam um
Manchaadi manikkonchalil chaanchaadi maamarachillayil mutham idaam hey hey hey

Aalolam aadum kinaakkal unnimmammaanam aadikkalikkaam
Maanathe maalika machilirikkum minnaminunginum koottu cheraam um
Manchaadi manikkonchalil chaanchaadi maamarachillayil mutham idaam hey hey hey

Chethikkum chemanthikkum kunkumam nalkaan moovanthi kai neetti nilkke
Kuttaalakkulirundu kurinjippoomanam undu kunjikkaattu odi nadakke
Kaalathin kaivilakku enthithozhum oru kannikkidaavin vili kettu
Kannikkidaavin vili kettu
(aalolam.....)

Pakalin kaaranor padinjaaru chennu padiyirangaan kaathu nilkke
Raavin chirakeri ampilippoo nullaan raakkuyil mohichu nilkke
Swarnna varnnatheril ethum ponushassu pol vannananju nee vasanthamaay
Vannananju nee vasanthamaay
(aalolam.....)

Lalla lallallaa lala lallalallalaa lala lallallalaa
Language: Malayalam

�ആലോലം ആടും കിനാക്കള്‍ എനിക്കമ്മാനം ആടിക്കളിക്കാം - ഉം
മാനത്തേ മാളിക മച്ചിലിരിയ്ക്കും മിന്നാമിനിങ്ങിനും കൂട്ടു ചേരാം - ഉംഉം
മഞ്ചാടി മണിക്കൊഞ്ചലില്‍ ചാഞ്ചാടി മാമരച്ചില്ലയില്‍ മുത്തം ഇടാം - ഹേഹേഹേ
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
ആലോലം ആടും കിനാക്കള്‍ ഉണ്ണിക്കമ്മാനം ആടിക്കളിക്കാം
മാനത്തേ മാളിക മച്ചിലിരിയ്ക്കും മിന്നാമിനിങ്ങിനും കൂട്ടു ചേരാം
മഞ്ചാടി മണിക്കൊഞ്ചലില്‍ ചാഞ്ചാടി മാമരച്ചില്ലയില്‍ മുത്തം ഇടാം - ഹേഹേഹേ
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
ചെത്തിയ്ക്കും ചേമന്തിയ്ക്കും കുങ്കുമം നല്‍കാന്‍ മൂവന്തി കൈ നീട്ടി നില്‍ക്കേ
കുറ്റാലക്കുളിരുണ്ട് കുറിഞ്ഞിപ്പു മണം ഉണ്ട് കുഞ്ഞിക്കാറ്റ് ഓടി നടക്കേ
കാലത്തില്‍ കൈവിളക്ക് ഏന്തിത്തൊഴും ഒരു കന്നിക്കിടാവിന്‍ വിളികേട്ടു (൨)
കന്നിക്കിടാവിന്‍ വിളികേട്ടു
// ആലോലം ആടും ...................//
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
പകലിന്‍ കാരണോര്‍ പടിഞ്ഞാറ് ചെന്ന് പടിയിറങ്ങാന്‍ കാത്തു നില്‍ക്കേ
രാവിന്‍ ചിറകേറി അംബിളിപ്പൂ നുള്ളാന്‍ രാക്കുയില്‍ മോഹിച്ചു നില്‍ക്കേ
സ്വര്‍ണ്ണ വര്‍ണ്ണത്തേരില്‍ എത്തും പൊന്‍ ഉഷസ്സു പോല്‍ വന്നണഞ്ഞു നീ വസന്തമായ് (൨)
വന്നണഞ്ഞു നീ വസന്തമായ്
// ആലോലം ആടും ...................//
ലല്ല ലല്ലലാ ലല ലല്ലലല്ലലാ ലല ലല്ലലല്ലലാ ലല്ലലല്ല ലലലാ (൨)
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
Movie/Album name: Ezhu Nilaappanthal
Artists